"ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ഒര‌ു വിസ്മയം‌‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിശോധിക്കൽ
('{{BoxTop1 | തലക്കെട്ട്= ഒരു വിസ്മയം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പരിശോധിക്കൽ)
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<p>
Pearls S Buck  ന്റെ The Good Earth എന്ന നോവൽ അവളുടെ മുന്നിൽ മലർന്നു കിടന്നു.അതിലെ ഒാലാൻആയിരുന്നു മനസ്സുനിറയെ...പതുക്കെ പതുക്കെ അവൾ ഒാർമ്മകളിലേക്ക്ഊളിയിട്ടു.ഞാൻ എവിടെയാണ്.എല്ലാരും എവിടെ?  THE GOOD EARTH ലെ കൃഷിഭൂമിയിലൂടെ അവൾ യാത്ര ചെയ്തു.ക്ഷാമകാലത്തെകുറിച്ചു അവൾ ഒരു നടുങ്ങലോടെ ഒാർത്തു.

ഇന്ന് എന്താണ് ഭൂമിയിൽ നടക്കുന്നത്..ആരാണ്എൻെറ ശത്രു.എൻെറ കൊലയാളി എന്നിൽ കടന്നു കൂടിയിരിക്കുന്നു.നീ ആരാണ് അവൾ ഭയപ്പാടോടെ ചോദിച്ചു.കൊലയാളി പൊട്ടിചിരിച്ചു,,ഹ...ഹ...ഹ എന്നെ അറിയില്ല പോലും.‍‍‍‍‍ഞാൻ ‍ഒരു "അണു'മാത്രം...കേവലം  ഒരു അണു....ഈ ഭൂലോകം മുഴുവൻ എന്നെ ഭയക്കുന്നു.അവൾ വീണ്ടും ചോദിച്ചു.നീ എന്തിനാണ് ഭൂമിയെ  

ഇങ്ങനെ കൊല്ലുന്നത് ...ഞാൻ ഭൂമിയെ കൊല്ലുകയല്ല.....സ്നേഹിക്കുകയാണ് .മനുഷ്യന്റെ അഹന്തക്ക് മുന്നിൽ ഞാൻ നൃത്തം ചെയ്യും  
ഇങ്ങനെ കൊല്ലുന്നത് ...ഞാൻ ഭൂമിയെ കൊല്ലുകയല്ല.....സ്നേഹിക്കുകയാണ് .മനുഷ്യന്റെ അഹന്തക്ക് മുന്നിൽ ഞാൻ നൃത്തം ചെയ്യും  
  ശരി  ശരി .....ഞാൻ നിന്നോട് എന്ത് തെറ്റാണു ചെയ്തത് .എന്നോട് ഈ ക്രൂരത കാട്ടാൻ ? നീ എന്നോട് ഒന്നും ചെയ്തിട്ടില്ല ....പക്ഷെ നിന്റെ വർഗം ഈ ഭൂമിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് .അതിനു ഒരു മുൻകരുതൽ മാത്രം .ഞാനാണ് എല്ലാം എന്ന് അഹങ്കരിക്കുന്ന മാനവനു ഒരു തിരിച്ചടി .          .അയ്യോ കൊലയാളി അങ്ങനെ പറയരുതേ .ഭൂമിക്കു  നന്മ വിതക്കുന്ന ഒരു കൂട്ടം മനുഷ്യരില്ലേ ......ഉണ്ട്  പക്ഷെ മാംസഭോജികളായ ഒരു കൂട്ടം ,വൃക്ഷങ്ങളെ  മുഴുവൻ വെട്ടി നശിപ്പിച്ചും ,ജലാശയങ്ങളിൽ മാലിന്യം നിറച്ചും അവരുടെ വിഹാര രംഗം ആക്കി മാറ്റി ഈ ഭൂമിയെ ...

അവൻ ഭയപ്പെടണം .പിഞ്ചു കുഞ്ഞുങ്ങളെ നശിപ്പിച്ചും ,മയക്കുമരുന്ന് നൽകിയും സ്ത്രിയെ അവഹേളിച്ചും അവൻ ആനന്ദനൃത്തം ആടുന്നു.ഒരു കാരണവും ഇല്ലാതെ രാജ്യങ്ങളെ തമ്മിൽ യുദ്ധം ചെയ്യിക്കുന്നു .അവിടെ ചതഞ്ഞരഞ്ഞുപോയത് സാധാരണ മനുഷ്യ ജന്മങ്ങൾ ....ആ ...ഞാൻ കാത്തുകിടക്കുകയായിരുന്നു ...അവൻ തന്നെ എന്നെ പുറത്തു കൊണ്ട് വരുന്നതും കാത്തു ....അങ്ങനെ ഞാൻ പുറത്തു കടന്നു ,ഈ ഭൂമുഖത്തു മനുഷ്യനെ പോലെ തന്നെ ജീവിക്കാൻ അർഹത ഉള്ളവരാണ് മറ്റു ജീവജാലങ്ങളും ,പക്ഷെ തന്റെ രുചിക്കു മുന്നിൽ എല്ലാറ്റിനെയും അവൻ കൊന്നു തിന്നുന്നു .ഇതിനെല്ലാം ഒരു തിരിച്ചടി വേണ്ടേ ?വേണം വേണം അവൾ പതിയെ പറഞ്ഞു .ഇനി ഞങ്ങൾ  എന്ത് വേണം എന്നാണ് അങ്ങ് പറയുന്നത് !...അങ്ങ് പറയൂ ...അങ്ങ് ഒരു കൊലയാളി അല്ല എന്ന് എനിക്ക് മനസ്സിലായി .....പറയാം ശ്രെദ്ധിച്ചു കേൾക്കണം ....ഭൂമിയെ പഴയ 'അമ്മ ആക്കി മാറ്റണം .സർവം  സഹയായ അവളെ ഇനി ചവിട്ടിമെതിക്കരുത് .ആഡംബരഭ്രമങ്ങൾ ഒഴിവാക്കി ..മണ്ണിനെ സ്നേഹിച്ചും ,കൃഷി ചെയ്‌തും ,രാസവസ്തുക്കൾ ഇല്ലാതെ ഭക്ഷണം നൽകിയും ,,യുദ്ധം അവസാനിപ്പിച്ചും ,ജാതി മത ചിന്തകൾക്ക് അതീതമായി സർവജീവജാലങ്ങളെ സ്നേഹിച്ചും ,ഒത്തൊരുമയോടെ കഴിയണം .പറ്റുമോ?    .....പറയൂ ?  ....നിനക്ക് പറ്റുമോ?  ഞാൻ ശ്രമിക്കാം ....ശ്രമിച്ചാൽ പോരാ ..നടത്തിക്കണം ...നീ എന്റെ ജീവൻ അപഹരിച്ചാൽ ഞാൻ എന്ത് ചെയ്യും ?അല്ലെങ്കിൽ മറ്റുള്ളവർക്ക് പ്രേചോദനമായി ഞാൻ മാറാം ..നോക്കട്ടെ ,നിന്നെ ഞാൻ രക്ഷിക്കാം .നീ നോക്കൂ ഒരു കുഞ്ഞുങ്ങളെപോലും ഞാൻ വേദനിപ്പിച്ചിട്ടില്ല .ഇന്ന് ഞാൻ നിന്നിൽ നിന്ന് പോവുകയാണ് .പക്ഷെ .ആ നരാധമന്മാരോട് പറയണം ..ഞാൻ ഇവിടെയൊക്കെ തന്നെ കാണുമെന്നു .....അവൾ പിടഞ്ഞെഴുന്നേറ്റു ....അമ്മേ......ഭൂമിയിലെ മാലാഖമാർ അവളുടെ അരികിലേക്ക്  ഓടിയെത്തി ....വെള്ളം ...വെള്ളം      .....അവർ അവൾക്കു ഭൂമിയിലെ അമൃത് നൽകി ...അവൾക്കു പുതുജീവനേകി ......
അവൻ ഭയപ്പെടണം .പിഞ്ചു കുഞ്ഞുങ്ങളെ നശിപ്പിച്ചും ,മയക്കുമരുന്ന് നൽകിയും സ്ത്രിയെ അവഹേളിച്ചും അവൻ ആനന്ദനൃത്തം ആടുന്നു.ഒരു കാരണവും ഇല്ലാതെ രാജ്യങ്ങളെ തമ്മിൽ യുദ്ധം ചെയ്യിക്കുന്നു .അവിടെ ചതഞ്ഞരഞ്ഞുപോയത് സാധാരണ മനുഷ്യ ജന്മങ്ങൾ ....ആ ...ഞാൻ കാത്തുകിടക്കുകയായിരുന്നു ...അവൻ തന്നെ എന്നെ പുറത്തു കൊണ്ട് വരുന്നതും കാത്തു ....അങ്ങനെ ഞാൻ പുറത്തു കടന്നു ,ഈ ഭൂമുഖത്തു മനുഷ്യനെ പോലെ തന്നെ ജീവിക്കാൻ അർഹത ഉള്ളവരാണ് മറ്റു ജീവജാലങ്ങളും ,പക്ഷെ തന്റെ രുചിക്കു മുന്നിൽ എല്ലാറ്റിനെയും അവൻ കൊന്നു തിന്നുന്നു .ഇതിനെല്ലാം ഒരു തിരിച്ചടി വേണ്ടേ ?വേണം വേണം അവൾ പതിയെ പറഞ്ഞു .ഇനി ഞങ്ങൾ  എന്ത് വേണം എന്നാണ് അങ്ങ് പറയുന്നത് !...അങ്ങ് പറയൂ ...അങ്ങ് ഒരു കൊലയാളി അല്ല എന്ന് എനിക്ക് മനസ്സിലായി .....പറയാം ശ്രെദ്ധിച്ചു കേൾക്കണം ....ഭൂമിയെ പഴയ 'അമ്മ ആക്കി മാറ്റണം .സർവം  സഹയായ അവളെ ഇനി ചവിട്ടിമെതിക്കരുത് .ആഡംബരഭ്രമങ്ങൾ ഒഴിവാക്കി ..മണ്ണിനെ സ്നേഹിച്ചും ,കൃഷി ചെയ്‌തും ,രാസവസ്തുക്കൾ ഇല്ലാതെ ഭക്ഷണം നൽകിയും ,,യുദ്ധം അവസാനിപ്പിച്ചും ,ജാതി മത ചിന്തകൾക്ക് അതീതമായി സർവജീവജാലങ്ങളെ സ്നേഹിച്ചും ,ഒത്തൊരുമയോടെ കഴിയണം .പറ്റുമോ?    .....പറയൂ ?  ....നിനക്ക് പറ്റുമോ?  ഞാൻ ശ്രമിക്കാം ....ശ്രമിച്ചാൽ പോരാ ..നടത്തിക്കണം ...നീ എന്റെ ജീവൻ അപഹരിച്ചാൽ ഞാൻ എന്ത് ചെയ്യും ?അല്ലെങ്കിൽ മറ്റുള്ളവർക്ക് പ്രേചോദനമായി ഞാൻ മാറാം ..നോക്കട്ടെ ,നിന്നെ ഞാൻ രക്ഷിക്കാം .നീ നോക്കൂ ഒരു കുഞ്ഞുങ്ങളെപോലും ഞാൻ വേദനിപ്പിച്ചിട്ടില്ല .ഇന്ന് ഞാൻ നിന്നിൽ നിന്ന് പോവുകയാണ് .പക്ഷെ .ആ നരാധമന്മാരോട് പറയണം ..ഞാൻ ഇവിടെയൊക്കെ തന്നെ കാണുമെന്നു .....അവൾ പിടഞ്ഞെഴുന്നേറ്റു ....അമ്മേ......ഭൂമിയിലെ മാലാഖമാർ അവളുടെ അരികിലേക്ക്  ഓടിയെത്തി ....വെള്ളം ...വെള്ളം      .....അവർ അവൾക്കു ഭൂമിയിലെ അമൃത് നൽകി ...അവൾക്കു പുതുജീവനേകി ......</p>

{{BoxBottom1
{{BoxBottom1
വരി 22: വരി 22:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കഥ }}
3,625

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/899438" എന്ന താളിൽനിന്ന് ശേഖരിച്ചത്