"എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല

പുരാതന ലൈബ്രറി

നൂറു വർഷങ്ങൾ പഴക്കമേറിയ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 1: വരി 1:

പുരാതന ലൈബ്രറി

പുരാതന ലൈബ്രറി

നൂറു വർഷങ്ങൾ പഴക്കമേറിയ മദർ ഏലീശ്വാ ലൈബ്രറിയിൽ പുരാതന പുസതകങ്ങളോടൊപ്പം നവീന പുസ്തകങ്ങളുടെ ഒരു കലവറയായിരുന്നു.  8 അണ വരെ മൂല്യം ഉള്ള പുസ്തകങ്ങൾ ഇവിടെയുണ്ട്.  എന്നാൽ സ്ഥലപരിമിതികാരണവും, പുസ്തകത്തിന്റെ പഴമ കാരണവും കുട്ടികൾക്ക് അവ വായിക്കുവാൻ സാധ്യമായിരുന്നില്ല.  അച്ചടക്കരൂപത്തിൽ ഇവയെ അടുക്കിപെറുക്കി വയ്ക്കുവാനും സ്ഥലപരിമിതി കുറവായിരുന്നു.  എന്നാൽ 2019 -20 അധ്യയന വർഷത്തിൽ 100 ന് നൂറിന്റെ (അമൃതിന്റെ)പുതുമയേറി പ്രധാനാധ്യാപിക റവ. സി. മാർഗ്രറ്റ് കെ.എക്സ് . വായനശാല നവീകരിക്കുകയുണ്ടായി.

<gallery>
26036-ലൈബ്രറി2.jpg|പുസ്തകങ്ങളുമായി ഇറങ്ങുന്ന കുട്ടികൾ
26036-ലൈബ്രറി1.jpg|അധ്യാപകരോടൊപ്പം പുസ്തകങ്ങൾ തരംതിരിക്കുന്നു
</gallery>

നവീകരിച്ച ലൈബ്രറി

നവീകരിച്ച ലൈബ്രറി

പഴയ കെട്ടിടത്തിൽ നിന്നും കുട്ടികളും, അധ്യാപകരും, അനധ്യാപകരും ഒന്നിച്ച് കൈചേർത്തുപിടിച്ച് കഠിന പ്രയത്നം തന്നെയായിരുന്നു ലൈബ്രറി നവീകരണത്തിന്.  ഈ വർഷത്തെ പ്രളയ മഴ പെയ്തു തോർന്നപ്പോൾ ലൈബ്രറിയുടെ ഒന്നാംഘട്ടം അവസാനിച്ചു.  പുസ്തകങ്ങളെല്ലാം തരംതിരിച്ച് പുറംചട്ടയണിയിച്ച് , ഡിജിറ്റലൈസ് ചെയ്യുന്നതിനായി മുഴുവൻ പുസ്തകങ്ങളുടെ വില,പേര്, ലേഖകൻ,പ്രസാധകൻ ഇവയുടെ വിവരണങ്ങൾ കൈറ്റ്സ് കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പൂർത്തികരിച്ച്, രണ്ടാം ഘട്ടം അവസാനിപ്പിച്ചു. മനോഹരമായ പുസ്തകാലയം പണികഴിപ്പിച്ച് അതിൽ വിഷയാടിസ്ഥാനത്തിൽ അടുക്കി വയ്ക്കുന്നത് മത്സരാടിസ്ഥാനത്തിൽ അധ്യാപകരോടൊപ്പം വിദ്യാർത്ഥികളും അണിചേർന്നു,  പുതുമയാർന്ന പുസ്തകങ്ങൾ ശേഖരിക്കുന്നതിന് ക്ലാസ്സടിസ്ഥാനത്തിൽ പുസ്തകപ്രദർശനം നടത്തി.  അധ്യാപകരും അഭ്യുദയാകാംഷികളും, സി.ടി.സി. മാനേജ് മെന്റും അകമഴിഞ്ഞു സഹായിച്ചു,  ഇന്നിപ്പോൾ 5500 പുസ്തകങ്ങൾ അടങ്ങിയ, പ്രൊജക്ടർ സംവിധാനത്തോടുകൂടിയ ഒരു  വലിയ വിപുലമായ പുസ്തകാലയമാണിത്.  കഥ, കവിത, ലേഖനങ്ങൾ , ആദ്യാത്മികം, കായികം,ഹിന്ദി, മലയാളം, ഇംഗ്ലീഷ്, സയൻസ്, സാമൂഹികം, സംസ്കൃതം, ഗണിതം, കാർട്ടൂൺ, ചിത്രകഥകൾ, ഡിക്ഷണറികൾ പ്രശസ്തരുടെ സാഹിത്യകൃതികൾ etc. അടങ്ങിയ ഈ ലൈബ്രറിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസർ ശ്രീമതി കെ.കെ. ലളിത നിർവ്വഹിച്ചു.  ഒക്ടോബർ 1 നായിരുന്നു ഉദ്ഘാടനം.  ലൈബ്രേറിയൻ ശ്രീമതി അന്റോണിയ സോളി.

26036-Eliswa Library.jpg|നവീകരിച്ച ഏലീശ്വ ലൈബ്രറി
26036-ലൈബ്രറി6.jpg|ഉദ്ഘാടനം DEO K.K. LALITHA
26036-ലൈബ്രറി5.JPG|നവീകരണത്തിന്റെ പടവുകൾ വീക്ഷിക്കുന്നു.
26036-digital library.jpg|വിശാലമായ പുസ്തകാലയം
26036-ലൈബ്രറി7.jpg|വായനരസത്തിലമർന്ന വിദ്യാർത്ഥിനികൾ
26036-ലൈബ്രറി4.jpg|ലൈബ്രറി പിരിയഡ് ആസ്വദിക്കുന്നു.
26036-ലൈബ്രറി3.JPG|പുസ്തകം തിരഞ്ഞെടുക്കുന്ന അധ്യാപിക
Example.jpg|കുറിപ്പ്2
</gallery>

പ്രവർത്തനങ്ങൾ

പ്രവർത്തനങ്ങൾ

392

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/897182" എന്ന താളിൽനിന്ന് ശേഖരിച്ചത്