"മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ നമ്മുടെ ആരോഗ്യ മാണ് നമ്മുടെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നമ്മുടെ ആരോഗ്യ മാണ് നമ്മുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=          3
| color=          3
}}
}}
          മാറുന്ന ജീവിതശൈലിയോടൊപ്പം ഓരോ മലയാളിയുടേയും ,ലോകജനതയുടെ തന്നെ ആരോഗ്യ സ്ഥിതി യും മാറികൊണ്ടിരിക്കുന്നു.  ഏതൊരു വ്യക്തിയുടേയും ഏറ്റവും വലിയ സമ്പത്ത് ആരോഗ്യവാനായിരിക്കുക എന്നതാണ്. ശാരീരികവും മാനസികവുമായി രോഗങ്ങളില്ലാത്ത അവസ്ഥ വളരെ വലിയ അനുഗ്രഹമാണ്. നമ്മുടെ ഫാസ്റ്റ് ഫുഡിന്റെ അമിതമായ ഉപയോഗം രോഗപ്രതിരോധ ശേഷിയെ സാരമായി ബാധിച്ചിരിക്കുന്നു. കേട്ടുകേൾവി ഇല്ലാത്ത പല മാറാരോഗങ്ങളും നമ്മെ  പിടികൂടാൻ തുടങ്ങിയെന്ന വസ്തുത ഏറെ ഭീതിജനകമാണ്.                       രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് നാം കഴിക്കുന്ന ആഹാരത്തിലൂതെയാണ്. മിതമായ ആഹാര ശീലവും  ചിട്ടയായ വ്യായാമവും കൊണ്ട് മാത്രമേ ആരോഗ്യ പൂർണ്ണമായ ഒരു ജീവിതം  നമുക്ക് ലഭിക്കുകയുള്ളൂ.         എബോള, നിപ്പ എന്നിങ്ങനെയുള്ള മാറാവ്യാധികൾ ലോകത്താകമാനം പിടിച്ചുകുലുക്കിയത്  അനിയന്ത്രിതമായ നമ്മുടെ ഭക്ഷണ രീതികൊണ്ടുമാത്രമാണ്.  ആരോഗ്യ സമ്പന്നതയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന മലയാളി പോലും വിറച്ചുപോയിരുന്നു . മനുഷ്യ രാശിയെ ഒന്നടങ്കം ഭീതിയിലാഴ്ത്തികൊണ്ട് കടന്നു വന്ന കൊറോണ വൈറസ് അഥവാ  ലോകാരോഗ്യ സംഘടന കോവിഡ് 19  എന്നു പേരിട്ട രോഗം ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുനിന്നും  ഉത്ഭവിച്ച താണ്  . കൊറോണയെ തുരത്താൻ മുൻ കരുതലാണാവശ്യം അതോടൊപ്പം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള ഭക്ഷണശീലവും. ഉറപ്പു വരുത്തുക. സമ്പന്ന രാജ്യങ്ങളുടെ മുന്നിൽ മാത്യകാപരമായ മികച്ച രീതിയിലുള്ള ആരോഗ്യ പ്രവർത്തനങ്ങളാണ് നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും കൊറോണയെ തുരത്താൻ വേണ്ടി  കൈകൊണ്ടിരിക്കുന്നത്         .വ്യക്തി ശുചിത്വ ത്തോടൊപ്പം പരിസര ശുചിത്വ വും പാലിക്കയാണെങ്കിൽ രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാനുള്ള മുൻകരുതലാണ്.  തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലകൊണ്ട് മറച്ചു പിടിക്കുക. , കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക , അനാവശ്യ മായി പുറത്തിറങ്ങാതിരിക്കുക. എന്നിവ ശ്രദ്ധിക്കുക, "" നമ്മുടെ ആരോഗ്യ മാണ് നമ്മുടെ സമ്പത്ത് "  അതിനുവേണ്ടി നമ്മൾ സർക്കാരിനൊപ്പം നിൽക്കുക
          <p> മാറുന്ന ജീവിതശൈലിയോടൊപ്പം ഓരോ മലയാളിയുടേയും ,ലോകജനതയുടെ തന്നെ ആരോഗ്യ സ്ഥിതി യും മാറികൊണ്ടിരിക്കുന്നു.  ഏതൊരു വ്യക്തിയുടേയും ഏറ്റവും വലിയ സമ്പത്ത് ആരോഗ്യവാനായിരിക്കുക എന്നതാണ്. ശാരീരികവും മാനസികവുമായി രോഗങ്ങളില്ലാത്ത അവസ്ഥ വളരെ വലിയ അനുഗ്രഹമാണ്. നമ്മുടെ ഫാസ്റ്റ് ഫുഡിന്റെ അമിതമായ ഉപയോഗം രോഗപ്രതിരോധ ശേഷിയെ സാരമായി ബാധിച്ചിരിക്കുന്നു. കേട്ടുകേൾവി ഇല്ലാത്ത പല മാറാരോഗങ്ങളും നമ്മെ  പിടികൂടാൻ തുടങ്ങിയെന്ന വസ്തുത ഏറെ ഭീതിജനകമാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് നാം കഴിക്കുന്ന ആഹാരത്തിലൂതെയാണ്. മിതമായ ആഹാര ശീലവും  ചിട്ടയായ വ്യായാമവും കൊണ്ട് മാത്രമേ ആരോഗ്യ പൂർണ്ണമായ ഒരു ജീവിതം  നമുക്ക് ലഭിക്കുകയുള്ളൂ. എബോള, നിപ്പ എന്നിങ്ങനെയുള്ള മാറാവ്യാധികൾ ലോകത്താകമാനം പിടിച്ചുകുലുക്കിയത്  അനിയന്ത്രിതമായ നമ്മുടെ ഭക്ഷണ രീതികൊണ്ടുമാത്രമാണ്.  ആരോഗ്യ സമ്പന്നതയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന മലയാളി പോലും വിറച്ചുപോയിരുന്നു. മനുഷ്യ രാശിയെ ഒന്നടങ്കം ഭീതിയിലാഴ്ത്തികൊണ്ട് കടന്നു വന്ന കൊറോണ വൈറസ് അഥവാ  ലോകാരോഗ്യ സംഘടന കോവിഡ് 19  എന്നു പേരിട്ട രോഗം ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുനിന്നും  ഉത്ഭവിച്ചതാണ്. കൊറോണയെ തുരത്താൻ മുൻകരുതലാണാവശ്യം അതോടൊപ്പം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള ഭക്ഷണശീലവും ഉറപ്പു വരുത്തുക. സമ്പന്ന രാജ്യങ്ങളുടെ മുന്നിൽ മാത്യകാപരമായ മികച്ച രീതിയിലുള്ള ആരോഗ്യ പ്രവർത്തനങ്ങളാണ് നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും കൊറോണയെ തുരത്താൻ വേണ്ടി  കൈകൊണ്ടിരിക്കുന്നത്. വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും പാലിക്കയാണെങ്കിൽ രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാനുള്ള മുൻകരുതലാണ്.  തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലകൊണ്ട് മറച്ചു പിടിക്കുക., കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക, അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക എന്നിവ ശ്രദ്ധിക്കുക. "" നമ്മുടെ ആരോഗ്യമാണ് നമ്മുടെ സമ്പത്ത് "  അതിനുവേണ്ടി നമ്മൾ സർക്കാരിനൊപ്പം നിൽക്കുക.</p>
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദലി വി കെ  
| പേര്= മുഹമ്മദലി വി കെ  
വരി 11: വരി 11:
| സ്കൂൾ= മാനന്തേരി മാപ്പിള എൽ പി സ്കൂൾ  
| സ്കൂൾ= മാനന്തേരി മാപ്പിള എൽ പി സ്കൂൾ  
  | സ്കൂൾ കോഡ്= 14618
  | സ്കൂൾ കോഡ്= 14618
| ഉപജില്ല= കുത്തുപറമ്പ     
| ഉപജില്ല= കൂത്തുപറമ്പ്     
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
| തരം=      ലേഖനം   
| തരം=      ലേഖനം   
| color=    3
| color=    3
}}
}}
1,926

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/885482" എന്ന താളിൽനിന്ന് ശേഖരിച്ചത്