"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
13:52, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 308: | വരി 308: | ||
===സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തച്ചങ്ങാടിന്റെ ബൃഹത് ഒപ്പന-28-11-2019=== | ===സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തച്ചങ്ങാടിന്റെ ബൃഹത് ഒപ്പന-28-11-2019=== | ||
[[പ്രമാണം:Oppana deshabhimani.jpg|ലഘുചിത്രം|ദേശാഭിമാനി ദിനപത്രം]] | |||
കലയും ഭാഷയും മാനവൈക്യത്തിന് ആശയം ഉയർത്തിപ്പിടിച്ചു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ചരിത്രം കുറിച്ചു കൊണ്ട് സംസ്കൃതഭാഷയിൽ ഒപ്പന അവതരിപ്പിച്ചു. സ്കൂളിലെ 301 കുട്ടികൾ ചേർന്നാണ് ബൃഹത് ഒപ്പന അവതരിപ്പിച്ചത്. അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായ സാംസ്ക്കാരാക കമ്മിറ്റിയുടെ സഹകരണത്തോടെയാണ് 2019 നവംബർ 28 ന് കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാൻഡിലെ പ്രത്യേകം ഒരുക്കിയ വേദിയിൽ ബൃഹത് ഒപ്പന അവതരിപ്പിച്ചത്. കേരള ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഒപ്പന അവതരിപ്പിക്കാൻ ഒരുങ്ങിയ 301 വിദ്യാർ ർത്ഥിനികളെ വേദിയിലേക്ക് ആനയിച്ചു.കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ തുടങ്ങി പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന 8.30 മിനിട്ട് ദൈർഘ്യമുള്ള സംസ്കൃതഗാനത്തിനനുസരിച്ചാണ് കുട്ടികൾ ചുവടു വെച്ചത്. കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയവും എന്നും ഒന്നിച്ചു നിന്ന് നേടിയ അതി ജീവനവുമൊക്കെ ബൃഹത് ഒപ്പനയുടെ പ്രമേയമാണ്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സംസ്കൃതാധ്യാപകൻ ഡോ. സുനിൽകുമാർ കോറോത്ത് ആണ് സംസ്കൃതത്തിൽ ഒപ്പനപ്പാട്ട് രചിച്ചത്. പ്രശസ്ത ഒപ്പന കലാകാരൻ ജുനൈദ് മെട്ടമ്മൽ ആണ് വശ്യ സുന്ദരമായ ചുവടുകൾ അഭ്യസിപ്പിച്ചത്. സജീവൻ വെങ്ങാട്ട് ആണ് ബൃഹത് ഒപ്പനയുടെ കോ ഓഡിനേറ്റർ. | കലയും ഭാഷയും മാനവൈക്യത്തിന് ആശയം ഉയർത്തിപ്പിടിച്ചു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ചരിത്രം കുറിച്ചു കൊണ്ട് സംസ്കൃതഭാഷയിൽ ഒപ്പന അവതരിപ്പിച്ചു. സ്കൂളിലെ 301 കുട്ടികൾ ചേർന്നാണ് ബൃഹത് ഒപ്പന അവതരിപ്പിച്ചത്. അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായ സാംസ്ക്കാരാക കമ്മിറ്റിയുടെ സഹകരണത്തോടെയാണ് 2019 നവംബർ 28 ന് കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാൻഡിലെ പ്രത്യേകം ഒരുക്കിയ വേദിയിൽ ബൃഹത് ഒപ്പന അവതരിപ്പിച്ചത്. കേരള ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഒപ്പന അവതരിപ്പിക്കാൻ ഒരുങ്ങിയ 301 വിദ്യാർ ർത്ഥിനികളെ വേദിയിലേക്ക് ആനയിച്ചു.കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ തുടങ്ങി പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന 8.30 മിനിട്ട് ദൈർഘ്യമുള്ള സംസ്കൃതഗാനത്തിനനുസരിച്ചാണ് കുട്ടികൾ ചുവടു വെച്ചത്. കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയവും എന്നും ഒന്നിച്ചു നിന്ന് നേടിയ അതി ജീവനവുമൊക്കെ ബൃഹത് ഒപ്പനയുടെ പ്രമേയമാണ്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സംസ്കൃതാധ്യാപകൻ ഡോ. സുനിൽകുമാർ കോറോത്ത് ആണ് സംസ്കൃതത്തിൽ ഒപ്പനപ്പാട്ട് രചിച്ചത്. പ്രശസ്ത ഒപ്പന കലാകാരൻ ജുനൈദ് മെട്ടമ്മൽ ആണ് വശ്യ സുന്ദരമായ ചുവടുകൾ അഭ്യസിപ്പിച്ചത്. സജീവൻ വെങ്ങാട്ട് ആണ് ബൃഹത് ഒപ്പനയുടെ കോ ഓഡിനേറ്റർ. | ||
===നാളത്തെ കേരളം ലഹരി മുക്ത്ത കേരളം ലഹരി വിരുദ്ധ പ്രതിജ്ഞ-04-12-2019=== | ===നാളത്തെ കേരളം ലഹരി മുക്ത്ത കേരളം ലഹരി വിരുദ്ധ പ്രതിജ്ഞ-04-12-2019=== | ||
[[പ്രമാണം:Laharivimukthi pledge 4.jpg|ലഘുചിത്രം|എക്സൈസ് –വിമുക്ത്തി ‘നാളത്തെ കേരളം ലഹരി മുക്ത്ത കേരളം’ 90 ദിന തീവ്രയത്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നു.]] | [[പ്രമാണം:Laharivimukthi pledge 4.jpg|ലഘുചിത്രം|എക്സൈസ് –വിമുക്ത്തി ‘നാളത്തെ കേരളം ലഹരി മുക്ത്ത കേരളം’ 90 ദിന തീവ്രയത്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നു.]] |