emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= നല്ല അച്ഛൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഹലോ..... അച്ഛാ അച്ഛൻ എന്നാ വരുന്നത് ചിന്നു മോൾ അച്ഛൻ വരുന്നത് നോക്കിയിരിക്കുവാ. എന്റെ സ്ക്കൂൾ അടയ്ക്കാറായി ഒറ്റ ശ്വാസത്തിൽ അവൾ അച്ഛനോട് ഫോണിൽക്കൂടി പറഞ്ഞു | |||
</p> | <p align=justify>ഹലോ..... അച്ഛാ.. അച്ഛൻ എന്നാ വരുന്നത്? ചിന്നു മോൾ അച്ഛൻ വരുന്നത് നോക്കിയിരിക്കുവാ. എന്റെ സ്ക്കൂൾ അടയ്ക്കാറായി ഒറ്റ ശ്വാസത്തിൽ അവൾ അച്ഛനോട് ഫോണിൽക്കൂടി പറഞ്ഞു. ‘ മോളെ അച്ഛന്റെ ടിക്കറ്റ് റെഡിയായി ഉടൻ തന്നെ ചിന്നു മോളെ കാണാൻ അച്ഛൻ വരും. ' മോൾ അമ്മയുടെ കൈയ്യിൽ ഫോൺ കൊടുത്തെ. ചിന്നുമോൾ അമ്മയുടെ കൈയ്യിൽ ഫോൺ കൊടുത്തു. അതെ ഇപ്പോൾ കൊറോണ എന്ന രോഗം പടർന്നു പിടിക്കുകയാണ് . ഇവിടെ ഒക്കെ ഒത്തിരി രോഗികൾ ആയി തുടങ്ങി. ഞാൻ എന്റെ സാമ്പിൾ പരിശോധിപ്പിച്ചു. പക്ഷെ ,ഒരു കുഴപ്പവു മില്ല എന്നാണ് പറഞ്ഞത് . എന്നാലും ഞാൻ വീട്ടിലേയ്ക്ക് വരുന്നില്ല. എനിക്ക് തിരുവനന്തപുരത്തിനാണ് ടിക്കറ്റ് കിട്ടിയിരിക്കുന്നത് . അവിടെ കാസർഗോഡിൽ ഒരു വീട് ഞാൻ വിളിച്ച് റെഡിയാക്കിയിട്ടുണ്ട് അവിടേയ്ക്കാണ് ഞാൻ വരുന്നത്. നീ മോളെ പറഞ്ഞ് മനസ്സിലാക്കണം. നീയും കുഞ്ഞും പുറത്ത് പോകുമ്പോൾ മാസ്ക് കെട്ടാൻ മറക്കരുത് .അതു പോലെ തന്നെ പോകുമ്പോഴും വരുമ്പോഴും കൈ സോപ്പിട്ട് കഴുകണം .രണ്ടു വർഷമായില്ലെ നമ്മൾ കണ്ടിട്ട്. അതിന്റെ കൂടെ ഒരു 28 ദിവസം കൂടി നമുക്ക് അകന്നിരിക്കാം .എന്നാ ശരി പിന്നെ വിളിക്കാം .അങ്ങനെ കൊറോണയുട യാതൊരു ലക്ഷണങ്ങളും ഇല്ലാത്ത ആ മനുഷ്യൻ തിരുവനന്തപുരത്ത് വിമാനം ഇറങ്ങി അവിടെ നിന്നും ഒരു ആമ്പുലൻസിൽ നേരെ കാസർഗോഡ് വരെ പോയി .അവിടെ 14 ദിവസം ഐസോലേഷനിൽ കഴിഞ്ഞ് സാമ്പിൾ നോക്കിയപ്പോൾ പോസറ്റീവ് .. ആ മനുഷ്യന്റെ റൂട്ട് മാപ്പ് നോക്കിയപ്പോൾ ഒരു നീണ്ട വര മാത്രം . ഒന്നര മാസങ്ങൾക്ക് ശേഷം സ്വന്തം വീട്ടിൽ വന്നപ്പോൾ ചിന്നു മോളെ പുണർന്നപ്പോൾ ഒരിക്കിലും തോന്നാത്ത ഒരു ആനന്ദം ആ വലിയ മനുഷ്യന് .ഞാൻ കാരണം വേറെ ഒരാൾക്കും ഈ അസുഖം വരാൻ പാടില്ല എന്ന് എല്ലാവരും തീരുമാനിച്ചാൽ ഈ അസുഖത്തെ നമുക്ക് ഇവിടെ നിന്നും ആട്ടിപ്പായിക്കാം. </p align=justify> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഏയ്ഞ്ചൽ ട്രീസാ ജോബി | | പേര്= ഏയ്ഞ്ചൽ ട്രീസാ ജോബി | ||
| ക്ലാസ്സ്= 4 | | ക്ലാസ്സ്= 4 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 19: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Asokank| തരം= കഥ }} |