"എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 4: വരി 4:
}}
}}
ലോകത്തിനു തന്നെ ഭീഷണിയായിട്ട് വളരുകയാണ് covid 19 എന്ന കൊറോണ വൈറസ് ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും തുടങ്ങി സാർസിനെയും വെട്ടിച്ചു മുന്നേറുകയാണ് ഈ അപകടകാരി ലോകത്തു ഒന്നരലക്ഷം പേരുടെ ജീവനെടുത്തു 22ലക്ഷം പേർക്ക് രോഗം ബാധിച്ചു  ഇപ്പോഴും ആശ്വസിക്കാനാവുന്നത് 5ലക്ഷം പേർക് രോഗം ബേധം ആയി എന്നതാണ് ഏറ്റവും കൂടുതൽ മരണവും രോഗവും ഉള്ളത് അതി സമ്പന്നരായ അമേരിക്ക എന്ന രാജ്യത്താണ് അവിടെ 7ലക്ഷം പേർ രോഗബാധിതർ ആവുകയും 21000പേർ മരിക്കുകയും ചെയ്തു ഇത് പൊട്ടിപ്പുറപ്പെട്ട ചൈനയിൽ സ്ഥിതി അത്ര ഭീകരമല്ല  

    എന്തിനു പറയുന്നു നമ്മുടെ രാജ്യമായ ഇന്ത്യയിൽ 15536പേരെ രോഗം ബാധിക്കുകയും 519പേരുടെ ജീവൻ കൈപ്പിടിയിലൊതുക്കുകയും ചെയ്തു 2271പേരുടെ രോഗം ബേധമായി  

    മഞ്ഞു തുള്ളികളെ പോലെ ആശ്വാസമാകുന്നതാണ് കേരളത്തിന്റെ അവസ്ഥ ഇവിടെ 399പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 257പേർക്ക് രോഗം ബേധമായി പക്ഷെ ആ കൊറോണ എന്ന മഹാമാരി 2പേരുടെ ജീവൻ കവർന്നു ചികിത്സയിൽ 140പേരുണ്ട് കേരളം ലോകത്തിന് തന്നെ മാതൃകയാകുകയാണ് നമ്മൾ അതിജീവിക്കും അതിനായി നമുക്ക് പ്രാർത്ഥിക്കാം  

  BE SAFE
BE SAFE
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് ഇജ്‌ലാൻ കെ ട്ടി
| പേര്= മുഹമ്മദ് ഇജ്‌ലാൻ കെ ട്ടി
3,632

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/869842" എന്ന താളിൽനിന്ന് ശേഖരിച്ചത്