"Govt.U.P.S.Velloothuruthy/ശുചിത്വ കേരളം സുന്ദര കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= ശുചിത്വ കേരളം സുന്ദര കേരളം | c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  ശുചിത്വ കേരളം സുന്ദര കേരളം
| color=  4       
}}
കേരളീയർ ഇന്ന് പകർച്ചവ്യാധിയുടെ നടുവിലാണ് ജീവിക്കുന്നത്.നമ്മുടെ ഉദാസീനതയാണ് കൊറോണ പോലെയുള്ള മഹാമാരി ലോകത്ത് വ്യാപക്കാൻ കാരണമായത്.ലോകാരോഗ്യ സംഘടന കൊറോണക്ക് കോവിഡ്-19 എന്നു പേരു നൽകി.നമ്മുടെ കൊച്ചു കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ് ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്.നമ്മുടെ ആരോഗ്യ പ്രവർത്തകരും , ഭരണകൂടവും പോലീസും ഈ രോഗത്തെപ്പറ്റി മനസ്സിലാക്കി പ്രവർത്തിച്ചതുകൊണ്ടാണ് ഈ മഹാമാരിയെ ചെറുത്തു തോല്പിക്കാൻ സാധിച്ചത്.വ്യക്തിശുചിത്വം, പരിസരശുചിത്വം പൊതുസ്ഥലങ്ങളിലുള്ള ശുചിത്വം എന്നിവ പാലിച്ചാൽ ഇതു പോലുള്ള പകർച്ചവ്യാധിമകളെ തടയാൻ സാധിക്കും.ഇതേ മുൻകരുതലുകൾ ഇനിയും തുടർന്നാൽ നമ്മുടെ നാടിനെ സുന്ദരമാക്കാം.{{BoxBottom1
{{BoxBottom1
| പേര്= കൃഷ്ണജിത്ത് .ആർ
| ക്ലാസ്സ്=  4 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവ:യു.പി സ്കൂൾ വെള്ളൂത്തുരുത്തി
| സ്കൂൾ കോഡ്= 33449
| ഉപജില്ല= കോട്ടയം ഈസ്റ്റ് 
| ജില്ല=  കോട്ടയം
| തരം=      ലേഖനം
| color=  4
}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/869646" എന്ന താളിൽനിന്ന് ശേഖരിച്ചത്