"ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 133: വരി 133:

== '''പാഠ്യേതര പ്രവര്ത്തനങ്ങള്'''==
== '''പാഠ്യേതര പ്രവര്ത്തനങ്ങള്'''==
വിദ്യാര്ത്ഥികളിലെ മാനസിക - കായിക ശേഷി വികസിപ്പിക്കുന്നതിനനുകൂലമായ വിധത്തില് തിട്ടപ്പെടുത്തിയ ഇരുപത്തിയഞ്ചോളം പാഠ്യേതര പ്രവര്ത്തനങ്ങള് വിദ്യാലയത്തിലുണ്ട്. കൂടാതെ സാമൂഹിക നന്മയും ജനക്ഷേമവും കണക്കിലെടുത്ത് പ്രവര്ത്തിക്കുന്ന സാമൂഹിക പ്രവര്ത്തനങ്ങളുമുണ്ട്. പാഠ്യേതര പ്രവര്ത്തനങ്ങള്ക്ക് പരിചയ സന്പന്നരായ അദ്ധ്യാപകര് ക്ലാസ്സെടുക്കുന്നു.
സി.സി.എ.
പാഠ്യേതര പ്രവര്ത്തനങ്ങളെ സി.സി.എ. എന്ന പേരില് ഉള് പെടുത്തിയിരിക്കുന്നു. എല്ലാ ചൊവ്വാഴ്ചയും ഉച്ച തിരിഞ്ഞ് 2 മണി മുതല് 3.25 മണി വരെ സി.സി.എ. പീരിയഡുകളാണു. അന്നേ ദിവസം പരിചയ സന്പന്നരായ അദ്ധ്യാപകര് പുറമേ നിന്നെത്തി ക്ലാസ്സുകള് എടുക്കുന്നു. പ്രധാനമായും താഴെ പറയുന്ന  വിഭാഗങ്ങളിലാണു ക്ലാസ്സുകള് നല്കുന്നത്.

എന്‍.സി.സി.

സ്കൗട്ട് & ഗൈഡ്

ബാന്‍ഡ് ട്രൂപ്പ്

വോളി ബോള്

ഹാന്‍ഡ് ബോള്

ബാസ്കറ്റ് ബോള്

നേച്ചര് ക്ലബ്

സീഡ് പരിസ്ഥിതി യൂണിറ്റ്

മലയാള മനോരമ ബാലജന സഖ്യം

ദീപിക ചില്ഡ്രന്‍സ് ലീഗ്

വയലിന്

കീബോര്ഡ്

മാത്സ് ക്ലബ്

സയന്സ് ക്ലബ്

സോഷ്യല് സയന്സ് ക്ലബ്

ക്വിസ്സ് ക്ലബ്

ഡിബേറ്റ്

എസ്.യു.പി.ഡബ്ല്യൂ.

സ്കേറ്റിംഗ്

യോഗ

കരാട്ടെ

ക്ലാസ്സ് മാഗസിന്‍

ഫുഡ് സയന്‍സ്

ഐ. റ്റി. ക്ലബ്

സോഷ്യല് സര്വ്വീസ് ലീഗ്

ഒരു വര്ഷം ഒരു വീട് എന്ന ആപ്ത വാക്യത്തിലൂന്നി പ്രവര്ത്തിക്കുന്ന സാന്പത്തിക സ്വരൂപ പദ്ധതിയാണു സോഷ്യല് സര്വ്വീസ് ലീഗ്. എല്ലാ ബുധനാഴ്ചയും ഒന്നാം പീരിയഡില് പ്ര്സ്തുുത രൂപ ക്ലാസ്സുകളില് നിന്നും സ്വരൂപിക്കുന്നു. ഇതിനായി പ്രത്യേകം ലീഡേഴ്സിനെ തിരഞ്ഞെടുക്കുന്നു. ഏറ്റവും ഉയര്ന്ന തുക തന്നു സഹായിച്ച ക്ലാസ്സിനെ അതാതു മാസങ്ങളിലെ അസംബ്ലിയില് അനുമോദിച്ച് ഒന്നും രണ്ടും സ്ഥാനക്കാര്ക്ക് സമ്മാനം നല്കുന്നു. 2010-ല്‍ എത്തിനില്‍ക്കുന്പോള് പദ്ധതിയിലൂടെ 6 വീടുകള് നിര്മ്മിച്ചു നല്കി.

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/86947" എന്ന താളിൽനിന്ന് ശേഖരിച്ചത്