"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കരടിയും തേനീച്ചകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കരടിയും തേനീച്ചകളും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വിശന്നുവലഞ്ഞ ഒരു കരടി കാട്ടിൽ ഇരതേടി നടക്കുകയായിരുന്നു. വഴിയിൽ ഒരു മരത്തിനു മുകളിൽ തേനീച്ച കൂട് കണ്ടു അതുകണ്ട് കരടിക്ക് വളരെ സന്തോഷമായി. അത് മെല്ലെ അടുത്തേക്ക് ചെന്ന് മണത്തുനോക്കി ആ സമയത്താണ് തേൻ ശേഖരിക്കാൻ പോയ തേനീച്ചകൾ തിരിച്ചെത്തിയത് അപകടം മനസ്സിലാക്കിയ ഒരു തേനീച്ച കരടിയുടെ മൂക്കിൽ ആഞ്ഞു കുത്തി.  
<p align=justify>വിശന്നു വലഞ്ഞ ഒരു കരടി കാട്ടിൽ ഇരതേടി നടക്കുകയായിരുന്നു. വഴിയിൽ ഒരു മരത്തിനു മുകളിൽ തേനീച്ച കൂട് കണ്ടു. അതുകണ്ട് കരടിക്ക് വളരെ സന്തോഷമായി. അത് മെല്ലെ അടുത്തേക്ക് ചെന്ന് മണത്തുനോക്കി. ആ സമയത്താണ് തേൻ ശേഖരിക്കാൻ പോയ തേനീച്ചകൾ തിരിച്ചെത്തിയത്. അപകടം മനസ്സിലാക്കിയ ഒരു തേനീച്ച കരടിയുടെ മൂക്കിൽ ആഞ്ഞു കുത്തി.  
കരടി വേദനകൊണ്ട് പുളഞ്ഞു. ദേഷ്യത്തോടെ തന്റെ കൂർത്ത നഖങ്ങൾ ഉപയോഗിച്ച് കരടി തേനീച്ച കൂട് നശിപ്പിക്കാൻ ശ്രമിച്ചു. തേനീച്ച കൂട് തൊട്ട് ഉടനെ തേനീച്ചകൾ എല്ലാം കരടിയെ ആക്രമിക്കാൻ പാഞ്ഞു വന്നു. പാവം കരടി തന്റെ ജീവനുംകൊണ്ട് അവിടുന്ന് ഓടി. തേനീച്ചകൾ കരടിയെ പിന്തുടർന്നു ഒടുവിൽ കരടിക്ക് തന്റെ ജീവൻ രക്ഷിക്കാനായി ഒരു കുളത്തിൽ ചാടി വന്നു
കരടി വേദനകൊണ്ട് പുളഞ്ഞു. ദേഷ്യത്തോടെ തന്റെ കൂർത്ത നഖങ്ങൾ ഉപയോഗിച്ച് കരടി തേനീച്ച കൂട് നശിപ്പിക്കാൻ ശ്രമിച്ചു. തേനീച്ച കൂട് തൊട്ട ഉടനെ തേനീച്ചകൾ എല്ലാം കരടിയെ ആക്രമിക്കാൻ പാഞ്ഞു വന്നു. പാവം കരടി തന്റെ ജീവനും കൊണ്ട് അവിടുന്ന് ഓടി. തേനീച്ചകൾ കരടിയെ പിന്തുടർന്നു. ഒടുവിൽ കരടിക്ക് തന്റെ ജീവൻ രക്ഷിക്കാനായി ഒരു കുളത്തിൽ ചാടേണ്ടി വന്നു.
  ഗുണപാഠം: അഹങ്കാരം കൊണ്ട് നിസ്സാര കാര്യങ്ങൾക്കായി വലിയ അപകടത്തിൽ ചെന്ന് ചാടരുത്.  
  ഗുണപാഠം: അഹങ്കാരം കൊണ്ട് നിസ്സാര കാര്യങ്ങൾക്കായി വലിയ അപകടത്തിൽ ചെന്ന് ചാടരുത്.  
{{BoxBottom1
{{BoxBottom1
| പേര്=നിദ ഫാത്തിമ  
| പേര്=നിദ ഫാത്തിമ  
| ക്ലാസ്സ്=1 A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=1     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 18: വരി 18:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Asokank| തരം=കഥ }}
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/869403" എന്ന താളിൽനിന്ന് ശേഖരിച്ചത്