"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
                ഒരഞ്ഞൂറ് കൊല്ലത്തിനകത്ത് ഈ ഭൂമിയിലുള്ള സർവ്വജന്തുകളെയും മരങ്ങയെയുമെല്ലാം മനുഷ്യൻ കെന്നൊടുക്കും എന്നിട്ട് ഒന്നടങ്കം ചാകും എന്നാണ് ബഷീറ് പറഞ്ഞത് . ഇതിലേക്ക് നയിക്കുന്ന പ്രകൃതി ദ്രോഹപ്രവർത്തനങ്ങൾ നമ്മുക്ക് അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു . നാം ഇന്ന് നേരിടുന്ന പ്രകൃതി ദുരന്തങ്ങൾയെല്ലാം ഇതിൻ്റെ ഓർമ്മപ്പെടുത്തലുകളാണ് .പ്ര കൃതിയെ ചൂഷണം ചെയ്താൽ ജീവിതം ദുസ്സഹമാകുമെന്ന സത്യം നമ്മൾ മനസ്സിലാക്കുന്നില്ല.  ഇപ്പഴത്തെ മനുഷ്യർക്ക് പണത്തിനോടാണ് ആർത്തി അതുകൊണ്ട്  പ്രകൃതിയെ തന്നെ നശിപ്പിക്കുകയാണ്. 

             പണത്തിനു വേണ്ടിയും സ്വാർത്ഥതക്കുവേണ്ടിയും പ്രകൃതിയെ ചൂഷണം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്നത് അവസാനിപ്പിച്ചേ മതിയാവു . പ്രകൃതിയെ സംരക്ഷിച്ചാൽ മാത്രമേ നമ്മുക്ക് നിലനിൽപ് ഉള്ളു എന്ന സത്യം വിസ്മരിച്ചു കൂടാ . അതുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കുക ,സ്നേഹിക്കുക . പ്രകൃതിയെ പച്ച വിരിപ്പണിയിക്കാൻ കൃഷി ചെയ്യാം മരങ്ങൾ നട്ടുവളർത്താം .നാടിൻ്റെ പാരമ്പര്യവും സംസ്കാരവും നന്മയും കാത്തുസൂക്ഷിക്കാം

{{BoxBottom1
| പേര്= അലൻ ജേക്കബ്
| ക്ലാസ്സ്= 9 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32018
| ഉപജില്ല= ഈരാറ്റുപേട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോട്ടയം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/867529" എന്ന താളിൽനിന്ന് ശേഖരിച്ചത്