"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/അതിജീവനം (മൂലരൂപം കാണുക)
20:11, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
<p> | <p> | ||
രമേശൻ വിഷമത്തോടെ വാതിൽപ്പടിയിലിരുന്നു തൊട്ടടുത്ത് താമസിക്കന്ന ദാമോദരൻ ചേട്ടൻ ദു:ഖിതനായിരിക്കുന്ന രമേശനോട് കാര്യമെന്താണന്ന് തിരക്കി. വീട്ടിലെ കഷ്ടപ്പാട് രമേശൻ ദാമോദരൻ ചേട്ടനോട് പറഞ്ഞു. ഉടൻ തന്നെ ദയാലുവായ ദാമോദരൻ ചേട്ടൻ തൻ്റെ വീട്ടിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങളിൽ കുറച്ച് രമേശന് നൽകി. രമേശന് സന്തോഷമായി . ദാമോദരൻ ചേട്ടൻ അതു മാത്രമല്ല ചെയ്തത് ' വീട്ടിൽ ചെന്ന് ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചു' ഉടൻ തന്നെ സന്നദ്ധ സേന ഭക്ഷണ കിറ്റും രമേശൻ്റെ അച്ഛനുള്ള മരുന്നുമായി എത്തി.രമേശനും കുടുംബത്തിനും വേണ്ട എല്ലാ സഹായങ്ങളും അവർ ചെയ്തു കൊടുത്തു. അങ്ങനെ രമേശനും കുടുംബവും സർക്കാരിൻ്റെയും ആരോഗ്യ വകുപ്പിന്റെയും സംരക്ഷണയിൽ കഴിഞ്ഞു .</p><p>അങ്ങനെ ലോക്ക് ഡൗൺ കഴിഞ്ഞു. പതുക്കെ പതുക്കെ രോഗവും നാട്ടിൽ കുറഞ്ഞു വന്നു. ജനങ്ങളുടെ സഹകരണവും ആരോഗ്യ വകുപ്പിൻെറയും സർക്കാരിൻ്റെയും ചിട്ടയായ പ്രവർത്തനവും വഴി സം സ്ഥാനം കൊറോണയെ തുരത്തി ഓടിച്ചു .</p> | രമേശൻ വിഷമത്തോടെ വാതിൽപ്പടിയിലിരുന്നു തൊട്ടടുത്ത് താമസിക്കന്ന ദാമോദരൻ ചേട്ടൻ ദു:ഖിതനായിരിക്കുന്ന രമേശനോട് കാര്യമെന്താണന്ന് തിരക്കി. വീട്ടിലെ കഷ്ടപ്പാട് രമേശൻ ദാമോദരൻ ചേട്ടനോട് പറഞ്ഞു. ഉടൻ തന്നെ ദയാലുവായ ദാമോദരൻ ചേട്ടൻ തൻ്റെ വീട്ടിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങളിൽ കുറച്ച് രമേശന് നൽകി. രമേശന് സന്തോഷമായി . ദാമോദരൻ ചേട്ടൻ അതു മാത്രമല്ല ചെയ്തത് ' വീട്ടിൽ ചെന്ന് ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചു' ഉടൻ തന്നെ സന്നദ്ധ സേന ഭക്ഷണ കിറ്റും രമേശൻ്റെ അച്ഛനുള്ള മരുന്നുമായി എത്തി.രമേശനും കുടുംബത്തിനും വേണ്ട എല്ലാ സഹായങ്ങളും അവർ ചെയ്തു കൊടുത്തു. അങ്ങനെ രമേശനും കുടുംബവും സർക്കാരിൻ്റെയും ആരോഗ്യ വകുപ്പിന്റെയും സംരക്ഷണയിൽ കഴിഞ്ഞു .</p><p>അങ്ങനെ ലോക്ക് ഡൗൺ കഴിഞ്ഞു. പതുക്കെ പതുക്കെ രോഗവും നാട്ടിൽ കുറഞ്ഞു വന്നു. ജനങ്ങളുടെ സഹകരണവും ആരോഗ്യ വകുപ്പിൻെറയും സർക്കാരിൻ്റെയും ചിട്ടയായ പ്രവർത്തനവും വഴി സം സ്ഥാനം കൊറോണയെ തുരത്തി ഓടിച്ചു .</p> | ||
{{BoxBottom1 | |||
| പേര്= Angel Joe | |||
| ക്ലാസ്സ്= 9 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= | |||
| ഉപജില്ല= <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |