Jump to content
സഹായം

Login (English) float Help

"ജി.എച്ച്.എസ്. അഞ്ചച്ചവടി/അക്ഷരവൃക്ഷം/കൈവിടാതെ കാക്കാം അമ്മയാകുന്ന പ്രകൃതിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കൈവിടാതെ കാക്കാം അമ്മയാകുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}  
}}  
പ്രകൃതി... മലകളും, പുഴകളും, കാടുകളും തുടങ്ങി ഒട്ടനവധി പ്രകൃതി സൗന്ദര്യങ്ങളാൽ സമ്പന്നമായ ഭാഗ്യവതി. സാഹിത്യകാരന്മാരിലൂടെ വിവിധ രൂപങ്ങളിലും ഭാവങ്ങളിലും നമ്മിലേക്ക് കടന്നുവന്നു. എത്ര വർണ്ണിച്ചാലും തീരാത്തത്ര സൌന്ദര്യമുള്ള പ്രകൃതിയെ മനുഷ്യരായ നാം തന്നെ നശിപ്പിക്കുന്നു.  

        സാഹിത്യകാരന്മാർ എഴുതി വർണിച്ച പ്രകൃതിയുടെ സൌന്ദര്യം ആസ്വദിക്കാൻ ചുറ്റിലുമൊന്ന് കണ്ണോടിച്ചാൽ മാത്രം മതി. കളകളാരവം മുഴക്കുന്ന പുഴകളും അരുവികളും, ആർത്തിരമ്പി ഉല്ലസിച്ചുവരുന്ന കടലമ്മയും, തിങ്ങി നിറഞ്ഞു നിൽക്കുന്ന തണൽ മരങ്ങളും, ആ മരങ്ങളെ താരാട്ടുറക്കാൻ എത്തുന്ന ഇളം കാറ്റും,വേനൽ കാലത്ത് ചുട്ടുപഴുത്തു നിൽക്കുന്ന ഭൂമിയെ തനുപ്പിക്കാനായി എത്തുന്ന പേമാരിയും, തുടങ്ങി അങ്ങനെ നീണ്ടു കിടക്കുന്നു. കണ്ണെത്താ  ദൂരത്തോളം നീണ്ടു കിടക്കുന്ന വയലേലകളും പ്രകൃതി സൗന്ദര്യത്തിൽ ചാരുതയേകുന്നു. പൂവിട്ടുനിൽക്കുന്ന ചെടികളും, പുലർവേളയിൽ ചിറകടിച്ചു പറന്നെത്തുന്ന കുഞ്ഞു കിളികളും പുതു പ്രതീക്ഷ നൽകുന്നു.  
 
        എന്നാൽ ഇന്നോ...? മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്. കളകളാരവത്തോടുകൂടി ഒഴുകാൻ ഇന്ന് പുഴകളില്ല,പുഴ വറ്റി വരണ്ടു കിടക്കുന്നു. ഇന്ന് പ്ളാസ്റ്റിക് കവറുകളാൽ  മലിനമായിരിക്കുകയാണ് ജലസ്രോതസ്സുകൾ. തിങ്ങി നിറഞ്ഞു നിൽക്കുന്ന തണൽ മരങ്ങളെയും ഇന്ന് നമുക്ക് കാണാൻ സാധിക്കില്ല, ക്രൂരയായ മനുഷ്യ വംശം മരങ്ങളെ വെട്ടി നശിപ്പിച്ച് ഫ്ലാറ്റുകളും വീടുകളും നിർമ്മിക്കുന്നു. ഇളം കാറ്റ് ഇന്ന് വിഷപുകയാൽ മലിനമായി വിഷക്കാറ്റായി മാറിമാറിയിരിക്കുന്നു. നാം വയലേലകളെല്ലാം മണ്ണിട്ട് നികത്തി നശിപ്പിക്കുകയാണ്. ചൂടകറ്റാനായി വന്നിരുന്ന മഴയും ഇന്ന് വല്ലപ്പോൾ  മാത്രം. ഇങ്ങനെ മഴ കിട്ടാതെ ചുട്ടു പൊള്ളുകയാണ് ഭൂമി. ഇതിനെല്ലാം കാരണം നാം തന്നെ....  
സാഹിത്യകാരന്മാർ എഴുതി വർണിച്ച പ്രകൃതിയുടെ സൌന്ദര്യം ആസ്വദിക്കാൻ ചുറ്റിലുമൊന്ന് കണ്ണോടിച്ചാൽ മാത്രം മതി. കളകളാരവം മുഴക്കുന്ന പുഴകളും അരുവികളും, ആർത്തിരമ്പി ഉല്ലസിച്ചുവരുന്ന കടലമ്മയും, തിങ്ങി നിറഞ്ഞു നിൽക്കുന്ന തണൽ മരങ്ങളും, ആ മരങ്ങളെ താരാട്ടുറക്കാൻ എത്തുന്ന ഇളം കാറ്റും,വേനൽ കാലത്ത് ചുട്ടുപഴുത്തു നിൽക്കുന്ന ഭൂമിയെ തനുപ്പിക്കാനായി എത്തുന്ന പേമാരിയും, തുടങ്ങി അങ്ങനെ നീണ്ടു കിടക്കുന്നു. കണ്ണെത്താ  ദൂരത്തോളം നീണ്ടു കിടക്കുന്ന വയലേലകളും പ്രകൃതി സൗന്ദര്യത്തിൽ ചാരുതയേകുന്നു. പൂവിട്ടുനിൽക്കുന്ന ചെടികളും, പുലർവേളയിൽ ചിറകടിച്ചു പറന്നെത്തുന്ന കുഞ്ഞു കിളികളും പുതു പ്രതീക്ഷ നൽകുന്നു.  
           ഒരിക്കലും തൻറെ അമ്മയായ പ്രകൃതിയോട് നമ്മൾ ഇങ്ങനെയൊന്നും ദ്രോഹം ചെയ്യരുത്. പ്രകൃതി സൗന്ദര്യത്തെ നശിപ്പിക്കരുത്.ചിലനേരത്ത് പ്രകൃതിയും നമ്മോട് പ്രതികരിച്ചേക്കാം....
എന്നാൽ ഇന്നോ...? മനുഷ്യൻ പ്രകൃതിയെ ചൂഷണം
 
ചെയ്യുകയാണ്. കളകളാരവത്തോടുകൂടി ഒഴുകാൻ ഇന്ന് പുഴകളില്ല,പുഴ വറ്റി വരണ്ടു കിടക്കുന്നു. ഇന്ന് പ്ളാസ്റ്റിക് കവറുകളാൽ  മലിനമായിരിക്കുകയാണ് ജലസ്രോതസ്സുകൾ. തിങ്ങി നിറഞ്ഞു നിൽക്കുന്ന തണൽ മരങ്ങളെയും ഇന്ന് നമുക്ക് കാണാൻ സാധിക്കില്ല, ക്രൂരയായ മനുഷ്യ വംശം മരങ്ങളെ വെട്ടി നശിപ്പിച്ച് ഫ്ലാറ്റുകളും വീടുകളും നിർമ്മിക്കുന്നു. ഇളം കാറ്റ് ഇന്ന് വിഷപുകയാൽ മലിനമായി വിഷക്കാറ്റായി മാറിമാറിയിരിക്കുന്നു. നാം വയലേലകളെല്ലാം മണ്ണിട്ട് നികത്തി നശിപ്പിക്കുകയാണ്. ചൂടകറ്റാനായി വന്നിരുന്ന മഴയും ഇന്ന് വല്ലപ്പോൾ  മാത്രം. ഇങ്ങനെ മഴ കിട്ടാതെ ചുട്ടു പൊള്ളുകയാണ് ഭൂമി. ഇതിനെല്ലാം കാരണം നാം തന്നെ....  
            
ഒരിക്കലും തൻറെ അമ്മയായ പ്രകൃതിയോട് നമ്മൾ ഇങ്ങനെയൊന്നും ദ്രോഹം ചെയ്യരുത്. പ്രകൃതി സൗന്ദര്യത്തെ നശിപ്പിക്കരുത്.ചിലനേരത്ത് പ്രകൃതിയും നമ്മോട് പ്രതികരിച്ചേക്കാം....

{{BoxBottom1
{{BoxBottom1
വരി 13: വരി 17:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി എച്ച് എസ് അഞ്ചച്ചവടി, വണ്ടൂർ, മലപ്പുറം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി എച്ച് എസ് അഞ്ചച്ചവടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48549
| സ്കൂൾ കോഡ്= 48549
| ഉപജില്ല= വണ്ടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വണ്ടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 20: വരി 24:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= ലേഖനം}}
2,414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/863546" എന്ന താളിൽനിന്ന് ശേഖരിച്ചത്