"ശബരി.പി ടി ബി എസ് എച്ച് എസ്, അടക്കാപുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:


  ഒരു എയ്ഡഡ് വിദ്യാലയമാണ് അട്യ്ക്കപുത്തൂര്‍ ഹൈസ്കൂള്‍'''.  '''അട്യ്ക്കാഅപുത്തൂര്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  
  ഒരു എയ്ഡഡ് വിദ്യാലയമാണ് അട്യ്ക്കപുത്തൂര്‍ ഹൈസ്കൂള്‍'''.  '''അട്യ്ക്കാഅപുത്തൂര്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  
== ചരിത്രം ==''''''പ്രൊഫ്സര്.ജൊസഫ് മുണ്ടശ്ശേരി'''''' വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണു അടക്കാപുത്തൂര് ഹൈസ്ക്കൂല് തുടങാന് അനുമതി കിട്ടിയതു.അപ്പോഴേക്കും സമീപപ്രദേശങളായ ശ്രീക്രിഷ്ണ്പുരം,വെള്ളിനേഴി,അനങനടി,ചെര്പുളശ്ശേരി,കടമ്പഴിപ്പുറമെന്നിടങളില് സ്കൂളുകള് ആരംഭിച്ചിരുന്നു.
== ചരിത്രം ==''''''പ്രൊഫ്സര്.ജോസഫ് മുണ്ടശ്ശേരി'''''' വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണു അടക്കാപുത്തൂര് ഹൈസ്ക്കൂല് തുടങ്ങാാന് അനുമതി കിട്ടിയതു.അപ്പോഴേക്കും സമീപപ്രദേശങ്ങളായ ശ്രീക്റിഷ്ണ്പുരം,വെള്ളിനേഴി,അനങ്ങനടി,ചെര്പുളശ്ശേരി,കടമ്പഴിപ്പുറമെന്നിടങ്ങളില് സ്കൂളുകള് ആരംഭിച്ചിരുന്നു.
പി.ടി,ബാസ്ക്ക്രപ്പ്ണിക്കരും പ്രൊഫ്സര്.ജൊസഫ് മുണ്ടശ്ശേരി മാഷും തമ്മിലുള്ള സുഹ്രത്ബന്ധം,വിദ്യാഭ്യാസ ഡയറക്ടരായ അപ്പന് തമ്പുരാനുമായുള്ള അടുപ്പവും അട്ക്കാപുതൂര് ഹൈസ്കൂള് അനുവദിക്കാന് സഹായകമായി.സ്കൂളിനു ആവശ്യമായ സ്തലം സവ്ജന്യമയി നല്കിയതു '''പുളിയക്കോട്ടു കുട്ടിക്ക്റിഷ്ണ മേനോനും''''',പി.ടി,ബാസ്ക്ക്രപ്പ്ണിക്കരുടെ സഹോദരിയായ '''വിശാലാക്ഷിഅമ്മയും''' ആണു.1958 ല് കുട്ടിക്രിഷ്ണ്മേനോന്റെ "നളന്ദ" എന്ന വീട്ടിലായിരുന്നു സ്കൂള് ആദ്യം തുടങിയതു.24 കുട്ടികളായിരുന്നു.ആദ്യം ഉണ്ടായിരുന്നതു.പി.ടി,ബാസ്ക്ക്രപ്പ്ണിക്കരു ഹെഡ്മാസ്റ്റരും,ശ്രീമതി.പി.രാധാമണി ,എം.ശിവപ്രസാദ്,കെ.വി.എസ്.വാരിയര്,എ.കെ.ക്രിഷ്ണന് നമ്പൂതിരി,എന്നിവര് അധ്യാപകരും,ക്ലര്കായി പി.അരവിന്ദക്ഷമേനോനും, അധ്യാപകേതര ജീവനക്കാറരായ''ഒ.ഭാസ്ക്രര മേനോനും,എം.കമലവുമായിരുന്നു
പി.ടി,ഭാസ്കരപ്പണിക്കരും പ്രൊഫ്സര്.ജോസഫ് മുണ്ടശ്ശേരി മാഷും തമ്മിലുള്ള സുഹ്രത്ബന്ധം,വിദ്യാഭ്യാസ ഡയറക്ടരായ അപ്പന് തമ്പുരാനുമായുള്ള അടുപ്പവും അട്ക്കാപുത്തൂര് ഹൈസ്കൂള് അനുവദിക്കാന് സഹായകമായി.സ്കൂളിനു ആവശ്യമായ സ്തലം സവ്ജന്യമയി നല്കിയതു '''പുളിയക്കോട്ടു കുട്ടിക്ക്റിഷ്ണ മേനോനും''''',പി.ടി,ബാസ്ക്ക്രപ്പ്ണിക്കരുടെ സഹോദരിയായ '''വിശാലാക്ഷിക്കുട്ടിഅമ്മയും''' ആണു.1958 ല് കുട്ടിക്രിഷ്ണ്മേനോന്റെ "നളന്ദ" എന്ന വീട്ടിലായിരുന്നു സ്കൂള് ആദ്യം തുടങിയതു.24 കുട്ടികളായിരുന്നു.ആദ്യം ഉണ്ടായിരുന്നതു.പി.ടി,ഭാസ്ക്ക്രപ്പ്ണിക്കര് ഹെഡ്മാസ്റ്റരും,ശ്രീമതി.പി.രാധാമണി ,എം.ശിവപ്രസാദ്,കെ.വി.എസ്.വാരിയര്,എ.കെ.ക്രിഷ്ണന് നമ്പൂതിരി,എന്നിവര് അധ്യാപകരും,ക്ലര്ക്കായി പി.അരവിന്ദക്ഷമേനോനും, അധ്യാപകേതര ജീവനക്കാറരായി ഒ.ഭാസ്ക്രര മേനോനും,എം.കമലവുമായിരുന്നു
1958ല് അന്നത്തെ കേരളാ മുഖ്യമന്ത്റിയായിരുന്ന ''''''ശ്രീ.ഇ.എം.എസ്.നമ്പൂതിരിപ്പാടായിരുന്നു'''''' പുതിയ കെട്ടിടത്തിനുള്ള തറക്കല്ലിട്ടത്.ശ്രീ.പി.ടി.ഭാസ്കരപ്പ്ണിക്കര് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന  പ്രൊഫ്സര്.ജൊസഫ് മുണ്ടശ്ശേരിയുടെ പ്രൈവറ്റ് സെക്രട്ടരിയായി നിയമിതനായപ്പോള് അടക്കപുത്തുര് ഹൈസ്കൂള് ഹെഡ്മാസ്റ്റെറായി '''ശ്രീ.പി.ഗോവിന്ദമേനോനെ(ഇന്ദിനൂര് ഗോപി)''' ഹെഡ്മാസ്റ്റ്റായി നിയമിച്ചു.സ്കൂള് ഭരണം കമ്മിറ്റിയാണു നടത്തിയിരുന്നയതു.ആദ്യത്തെ കമ്മിറ്റിയില്-പി.കുട്ടിക്റിഷ്ണമേനോന്(പ്രസിഡന്ഡ്),എം.സി.പ്പി.നമ്പൂതിരിപ്പാട്(വൈസ്  പ്രസിഡന്ഡ്)കെ.വി.ശങ്കരങ്കുട്ടി വാരിയര്(സെക്രട്ടരി),
1958ല് അന്നത്തെ കേരളാ മുഖ്യമന്ത്റിയായിരുന്ന ''''''ശ്രീ.ഇ.എം.എസ്.നമ്പൂതിരിപ്പാടായിരുന്നു'''''' പുതിയ കെട്ടിടത്തിനുള്ള തറക്കല്ലിട്ടത്.ശ്രീ.പി.ടി.ഭാസ്കരപ്പ്ണിക്കര് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന  പ്രൊഫ്സര്.ജൊസഫ് മുണ്ടശ്ശേരിയുടെ പ്രൈവറ്റ് സെക്രട്ടരിയായി നിയമിതനായപ്പോള് അടക്കപുത്തുര് ഹൈസ്കൂള് ഹെഡ്മാസ്റ്റെറായി '''ശ്രീ.പി.ഗോവിന്ദമേനോനെ(ഇന്ദിനൂര് ഗോപി)''' നിയമിച്ചു.സ്കൂള് ഭരണം കമ്മിറ്റിയാണു നടത്തിയിരുന്നയതു.ആദ്യത്തെ കമ്മിറ്റിയില്-പി.കുട്ടിക്റിഷ്ണമേനോന്(പ്രസിഡന്ഡ്),എം.സി.പ്പി.നമ്പൂതിരിപ്പാട്(വൈസ്  പ്രസിഡന്ഡ്)കെ.വി.ശങ്കരങ്കുട്ടി വാരിയര്(സെക്രട്ടരി),തുടങ്ങി 11 പേരാണുണ്ടായിരുന്നതു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
എട്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
എട്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
വരി 56: വരി 56:
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
 
*  ക്ലാസ് മാഗസിന്‍.|Suvarna.jpg|
*  ക്ലാസ് മാഗസിന്‍.|Suvarna.jpg|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 66: വരി 66:
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|'''പി.ടി,ബാസ്ക്ക്രപ്പ്ണിക്കര്'''  
|'''പി.ടി,ഭാസ്ക്ക്രപ്പ്ണിക്കര്'''  


1958 ജൂണ്-1958 ഒക്റ്റോബര്
1958 ജൂണ്-1958 ഒക്റ്റോബര്
|  
|  
|-
|-
|പി.ഗോവിന്ദമേനോന് 1958 ഒക്‍റ്റൊബ്ര് 1985 ജൂണ്
|പി.ഗോവിന്ദമേനോന് 1958 ഒക്ടോബര് 1985 ജൂണ്
|
|
|-
|-
|ട്.വി.കുഞന് വാരിയര് 1985 ജൂണ് 1988 മെയ്
|ടി.വി.കുഞ്ഞന് വാരിയര് 1985 ജൂണ് 1988 മെയ്
|
|
|-
|-
|കെ.യെന്.നാരായണന് നന്പൂതിരി.1989 ജനുവരി- 1994-മാറ്ചു
|കെ.എന്.നാരായണന് നമ്പൂതിരി1989 ജനുവരി- 1994-മാര്ച്ച്
|
|-
|-
|എം.ദാമോദരന് നമ്പൂതിരി 1994 എപ്രില് -1997 മാര്ച്
|എം.ദാമോദരന് നമ്പൂതിരി 1994 എപ്രില് -1997 മാര്ച്ച്
|
|
|-
|-
|പി.സുലോചന 1997-എപ്രില് 1998 മാറ്ച്
|പി.സുലോചന 1997-എപ്രില് 1998 മാര്ച്ച്
|
|
|-
|-
|എം.ടി.കമലാദേവി. 1998 ഏപ്രില് 1999 മാര്ച്
|എം.ടി.കമലാദേവി. 1998 ഏപ്രില് 1999 മാര്ച്ച്
|
|
|-
|-
|എം.പി.ശ്രീദേവി.1999 ഏപ്രില് -2002 മറ്ച്
|എം.പി.ശ്രീദേവി.1999 ഏപ്രില് -2002 മാര്ച്ച്
|
|
|-
|-
|പി.കാര്തിയാനിക്കുട്ടി-2002 ഏപ്രില്-2002 ദിസെംബെര്
|പി.കാര്തിയാനിക്കുട്ടി-2002 ഏപ്രില്-2002 ഡിസെംബര്
|-
|-
|എം.കമലാദേവി.2003-  
|എം.കമലാദേവി.2003-  
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/86099" എന്ന താളിൽനിന്ന് ശേഖരിച്ചത്