"ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ/അക്ഷരവൃക്ഷം/കൊ.....റോ....ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊ.....റോ...ണ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
കൊ...റോ.. . ണ
ചൈനയിൽ നിന്ന് വന്ന്
നമ്മുടെ നാട്ടിൽ
എത്തിയ കൊറോണയെ
ഭയന്ന് നമ്മൾ വീട്ടിലിരിക്കുന്നു
കുട്ടികളാകും ഞങ്ങൾക്ക്
സ്കൂളുമില്ല പരീക്ഷകളുമില്ല
കളിക്കാൻ കളിസ്ഥലമില്ല
കൂട്ടുമില്ല
കുട്ടികളായ നമ്മൾ കൊറേണയിലൂടെ
ഒരു പാഠവും പഠിച്ചു
ഈ കൊറോണ എന്ന
മഹാമാരിയെ ഇല്ലാതാക്കാൻ വേണ്ടി
ശുചിത്വം പാലിക്കുകയും
കുട്ടികളാകും ഞങ്ങൾ
ദൈവത്തോട് പ്രാർത്ഥിക്കുന്നു
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/856697" എന്ന താളിൽനിന്ന് ശേഖരിച്ചത്