Jump to content

"ജി.എച്ച്.എസ്സ്.എസ്സ്. പുത്തൂർ വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു ബാസ്കറ്റ് ബോള് കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 22  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുന്നു. ഹയര്സെക്കണ്ടറിക്ക് 4 സയന്സ് ലാബുകളുണ്ട്. ഹൈസ്കൂളിനായി ഒരു സയന്സ് ലാബും ഉണ്ട്.പൊതുപരിപാടികള് നടത്താന് മികച്ച ഒരു സ്റ്റേജും കുടിവെള്ള സൗകര്യവും നല്ല രീതിയില് പ്രവര്ത്തിക്കുന്ന ഒരു അടുക്കളയും  സ്കൂളിലുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/85645" എന്ന താളിൽനിന്ന് ശേഖരിച്ചത്