"ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം/അക്ഷരവൃക്ഷം/ഭൂമിയെന്ന അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട് =ഭൂമിയെന്ന അമ്മ | color=1 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട് =ഭൂമിയെന്ന അമ്മ
| തലക്കെട്ട് =ഭൂമിയെന്ന അമ്മ
| color=1
| color=1
}}
ഭൂമിയെന്ന അമ്മ
അമ്മ തൻ മാറിയേക്കാഴ്ന്നിറങ്ങുന്നു
യന്ത്രക്കൈകളും കോൺക്രീറ്റ് തൂണും
വാരി വിതറുന്നു ഉച്ഛിഷ്ടവും പ്ലാസ്റ്റിക്കും
നെഞ്ചകം പിളർക്കുമാറുച്ചത്തിൽ
ചീറിപ്പായുന്നു ടിപ്പറുകളും
                      മാമലകൾ താഴുന്നു
                      പാടങ്ങൾ നികത്തുന്നു
                      കാടുകൾ വെട്ടിമാറ്റുന്നു നരാധമന്മാൻ
                      തോടുകൾ വറ്റിവരളുന്നു
ഹേ മനുഷ്യാ..... നീ ഓർക്കുക
പ്രകൃതി നിന്നമ്മ തൻ മടിത്തട്ട്
{{BoxBottom1
| പേര് =ആദിത്യ പി പ്രസാദ്
| ക്ലാസ്സ് =8
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ.വി എച്ച് എസ്എസ് തൃക്കോതമംഗലം
| സ്കൂൾ കോഡ് =33075
| ഉപജില്ല=ചങ്ങനാശ്ശേരി
| ജില്ല=കോട്ടയം
| color=3
}}
}}
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/856058" എന്ന താളിൽനിന്ന് ശേഖരിച്ചത്