"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/വാർത്താ പേടകത്തിന് മുമ്പിലകപ്പെട്ട ഒരു കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/വാർത്താ പേടകത്തിന് മുമ്പിലകപ്പെട്ട ഒരു കാലം (മൂലരൂപം കാണുക)
21:42, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
ERICDSILVA (സംവാദം | സംഭാവനകൾ) No edit summary |
ERICDSILVA (സംവാദം | സംഭാവനകൾ) No edit summary |
||
വരി 13: | വരി 13: | ||
നിൽക്കുന്ന | നിൽക്കുന്ന | ||
ഒരു കുട്ടി! | ഒരു കുട്ടി! | ||
നോക്കി നോക്കി നിൽക്കേ | |||
ഇടതു വശത്തേ | |||
കുന്നിൻ ചെരുവുകളിൽ | |||
നിന്ന്, | |||
നിർത്താതെ പൈൻ മരങ്ങൾ | |||
കടപുഴകി അടർന്നുവീണുരുണ്ട് | |||
വരുമ്പോൾ, | |||
വലത്തേ മലമ്പാതയിൽ നിന്ന് | |||
മനുഷ്യനിർമ്മിതങ്ങളായ | |||
റോഡും വീടും പള്ളിയും അമ്പലവും | |||
അങ്ങകലെ നിന്നേ പതിയേ അടർന്നുവീണുരുണ്ട് അവൾക്കരികിലേക്ക്, | |||
വീടും തോടും കിണറും മൂടി | |||
'റ' പോലിരുന്ന ഭൂമിയാകെ | |||
ഒരേ നിരപ്പിലാവുമ്പോഴേക്ക് | |||
അവളേതോ കൈവിരൽ തുമ്പാൽ | |||
ചലിക്കുന്ന യന്ത്രത്തിനു മുന്നിലിരുന്ന്, | |||
അതെല്ലാം കാണുകയായിരുന്നു! |