"വട്ടിപ്രം യുപിഎസ്/അക്ഷരവൃക്ഷം/എൻ്റെ ആദ്യത്തെ പാഠശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  എൻ്റെ ആദ്യത്തെ പാഠശാല      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  എന്റെ ആദ്യത്തെ പാഠശാല      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<gallery>
<center> <poem>
Kavitha Adinadh C. K.jpeg|കുറിപ്പ്1
ഹരിശ്രീ കുറിച്ച നാൾ മുതൽ ഞാൻ
</gallery>
അക്ഷരം പാടി പഠിച്ച കാലം
അങ്കണവാടിയിൽ പോയനേരം
പാട്ടുകൾ പാടി പഠിച്ചിരുന്നു
പുത്തനുടുപ്പും ബാഗുമെടുത്ത്
സ്കൂളിന്റെ മുറ്റത്ത് വന്ന നേരം
ഒരു പാട് കൂട്ടുകാർക്കൊത്ത് ഞങ്ങൾ
പഠിച്ചും കളിച്ചും വളർന്ന കാലം
ഓർമ്മയിൽ വന്ന് നിറയുന്നു, ഞങ്ങൾ
കുസൃതികൾ ഒപ്പിച്ച പഠനകാലം
ടീച്ചറിൻ സ്നേഹവും ശിക്ഷയും
ഏറ്റു ഞാൻ സ്കൂളിന്റെ താരമായി വളർന്നു വന്നു
ഇനിയും എനിക്കേറെ ദൂരം നടക്കണം
എന്റെ സ്വപ്നത്തിൻ തീരത്ത് എത്തിടുവാൻ
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആദിനാഥ്.സി.കെ
| പേര്= ആദിനാഥ്.സി.കെ
1,926

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/852333" എന്ന താളിൽനിന്ന് ശേഖരിച്ചത്