"എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/എനിക്ക് ജീവിക്കണം ഈ മണ്ണിൽ നിങ്ങൾക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 7: വരി 7:

സന്തോഷത്തോടെയും സമാധാനത്തോടെയും എല്ലാവരും ഒരുമിച്ച് കഴിഞ്ഞിരുന്ന എൻെറ ദേശത്തും ലോകമാകെ പടർന്നു പിടിക്കുന്ന കൊറോണ എന്ന ആ മഹാവിപത്ത്  വന്നു ചേർന്നിരിക്കുന്നു. എല്ലാപേരെയും സഹോദരങ്ങളായി കാണുന്ന എൻെറ ഭാരതത്തെയും ഈ മഹാമാരി കാർന്നു തിന്നാൻ നിൽക്കുന്നു.‍‍‍‍‍‍ ഈ മഹാമാരിയിൽ നിന്നും ‍ഞാനും എൻെറ സഹോദരങ്ങളും അതിജീവിക്കും.മരുന്നില്ലാത്ത ഈ രോഗത്തിന്  ഏക മരുന്ന് വൃത്തിയും കൂട്ടുകാരിൽ നിന്നും ആൾകൂട്ടത്തിൽ നിന്നും മാറി നിൽക്കുക എന്നുള്ളതാണ്.ഇത് നമ്മൾ കൃത്യമായി പാലിച്ചാൽ നമ്മുടെ നാട് ശക്തമായി തിരിച്ചു വരും.  കൊറോണയെ നമ്മൾ പേടില്ലാതെ ജാഗ്രതയോടെ നേരിടും.എനിക്ക് ജീവിക്കണം ഈ മണ്ണിൽ നിങ്ങൾക്കും. അതിന് സർക്കാർ പറയുന്ന ഈ കാര്യങ്ങൾ നമ്മുക്ക് അനുസരിക്കാം. എനിക്ക് വേണ്ടി നിങ്ങൾക്കു വേണ്ടി.

<center>
     1. കൈകൾ സോപ്പ് ഉപയോഗിച്ച്  ഇടയ്ക്കിടയ്ക്ക്  കഴുകുക.

     2. പുറത്തിറങ്ങുന്ന സമയത്ത് മാസ്ക്ക് ധരിക്കുക.

വരി 13: വരി 13:
     4. ആവശ്യമില്ലാതെ പുറത്തിറങ്ങരുത്.
     4. ആവശ്യമില്ലാതെ പുറത്തിറങ്ങരുത്.
     5. ഭയം അരുത് ജാഗ്രത വേണം
     5. ഭയം അരുത് ജാഗ്രത വേണം
</center>

105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/852278" എന്ന താളിൽനിന്ന് ശേഖരിച്ചത്