"ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/ഭയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ഭയം <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
           മാറാല പിടിച്ച ഒറ്റമുറി വീട്ടിലേക്കു കയറുമ്പോൾ 100 മീറ്റർ അകലെയുള്ള മരുഭൂമിയിലെ വിയർപ്പു കൊണ്ടു പണിയിച്ച തന്റെ രണ്ടുനില ഭവനത്തിലേക്ക് അയാൾ പ്രതീക്ഷയോടെ നോക്കി. ആ നോട്ടത്തെ കീറിമുറിച്ചുകൊണ്ട് പൈസപോലും വാങ്ങാതെ  ചീറിപ്പാഞ്ഞ ടാക്സി കാർ ജോസഫിന്റെ മനസിനെ അലട്ടാൻ തുടങ്ങി. `ഹാ... ചിലപ്പോൾ അയാൾക്ക്‌ എന്നെ ഭയമായിരിക്കും´. മൂക്കിനെയും വായയെയും വരിഞ്ഞു മുറുക്കിയ മാസ്ക് എന്ന മുഖാവരണം  എടുത്തു മാറ്റുന്നതിനിടയിൽ ജോസഫ് ചിന്തിച്ചു.  

           വല്ലാതെ വിശക്കുന്നു. അടുക്കളയിലേക്ക് പോയപ്പോൾ മൂടിവച്ചിരിക്കുന്ന ഭക്ഷണം അയാളുടെ ശ്രദ്ധയിൽപ്പെട്ടു. കൂടെ ഒരു എഴുത്തും. `വീടിനു പുറത്തേക്കു ഇറങ്ങരുത്. ഭക്ഷണം വേലക്കാരൻ സ്റ്റോർറൂമിൽ കൊണ്ടു വയ്ക്കും. കൂടെ വസ്ത്രങ്ങളും. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മാത്രം ഈ ഫോൺ ഉപയോഗിച്ച് വിളിക്കാം. ´

മേശക്ക് അരികിൽ  വച്ചിരുന്ന ഒരു പഴയ മോഡൽ ഫോൺ അപ്പോഴാണ് അയാളുടെ ശ്രദ്ധയിൽപ്പെട്ടത്. അതൊന്നു ഓണാക്കാൻ ഒട്ടേറെ സമയമെടുത്തു. ഇത്തരത്തിലുള്ള ഫോൺ ഉപയോഗിച്ച കാലം മറന്നിരിക്കുന്നു.....  

           ബാഗിൽ കരുതിയ sanitizer കൊണ്ടു കൈ കഴുകിയ ശേഷം ജോസഫ്  ഭക്ഷണത്തിൽ മുഴുകി. ബാഗിലെ സാധനങ്ങൾ എല്ലാം ഒരു മൂലയിൽ കൂട്ടി വയ്ക്കുന്നതിനിടയിൽ ആണ് തന്റെ ഫോൺ അയാളുടെ ശ്രദ്ധയിൽപ്പെട്ടത്. അതു `ചത്തിട്ട് ´രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു.  

           വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന കാര്യങ്ങൾ അടങ്ങിയ ഒരു ബുക്‌ലെറ്റ് ബെഡ്‌റൂമിൽ ഉണ്ടായിരുന്നു. അതിലെ പ്രധാന കാര്യം വൈറസ് രോഗത്തിന്റെ ലക്ഷണങ്ങളായ ചുമ,ശ്വാസംമുട്ടൽ, തൊണ്ടവേദന തുടങ്ങിയവ ഉണ്ടോയെന്നു ശ്രദ്ധിക്കുകയാണ്. അതില്ലെന്ന് ഉറപ്പാണ് എങ്കിലും.  

109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/852164" എന്ന താളിൽനിന്ന് ശേഖരിച്ചത്