"ചെറുവാഞ്ചേരി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }} 2019ൽ ചൈനയിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=          3
| color=          3
}}
}}
2019ൽ ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത് . ഇന്ന് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളെയും കോവിഡ് വലവീശി പിടിച്ചിരിക്കുകയാണ്. അതിൽ നമ്മുടെ രാജ്യവും ഉൾപ്പെട്ടിരിക്കുന്നു . ജാതിയോ മതമോ പാവപ്പെട്ടവനോ പണക്കാരനോ ഉയർച്ചയോ താഴ്ച്ചയോ കോവിഡിനു ഒരു പ്രശ്നമല്ല . എല്ലാവരെയും വലവീശി പിടിക്കുക എന്ന ആവശ്യം മാത്രമേ കോവിഡിനുള്ളു . മനുഷ്യനറിയാതെ മനുഷ്യ ശരീരത്തിൽ കയറുന്ന കൊലയാളി വൈറസാണ് കോവിഡ് 19. അതിനു മുന്നിൽ ജീവന്റെ നിലനിൽപ്പിനു വേണ്ടി ലോകം മുഴുവൻ ഭയന്നു വിറച്ചിരിക്കുകയാണ് . ദിനംപ്രതി ആയിരത്തോളം പേരുടെ ജീവൻ എടുക്കുകയാണ് കോവിഡ് 19. ശുചിത്വത്തിലൂടെ മാത്രമേ അതിനെ നേരിടാൻ കഴിയുകയുള്ളു . അതിനോടൊപ്പം സാമൂഹിക അകലം പാലിക്കുകയും അനിവാര്യമാണ് . അതിനു സർക്കാരുടെ നിയമങ്ങളും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങളും നമ്മൾ അനുസരിക്കണം .അതിനാൽ നമ്മൾ വീടിനകത്തു കഴിഞ്ഞുകൊണ്ട് കുറച്ചു ദിവസം ത്യാഗം ചെയ്‌താൽ നമ്മൾക്കു നമ്മളെയും നമ്മുടെ കുടുംബത്തെയും നമ്മുടെ നാടിനെയും ഈ മാരകമായ വൈറസിൽ നിന്നും സംരക്ഷിക്കാം . കോവിഡിനെ അകറ്റി നിർത്താം . Break the Chain.
<center> <poem>
കോറോണയാ എങ്ങും വൈറസ് ബാധയാ
ഭീതിയിൽ ജനങ്ങൾ ആധിയിൽ
അകന്നിടാം നമുക്ക് അകറ്റിടാം ജനനന്മയ്ക്കായ്
കൈ കഴുകാം നമുക്ക് മാസ്ക്ക് ധരിച്ചിടാം
വീടിനുള്ളിൽ കഴിഞ്ഞിടാം നമുക്കി
വൈറസിൽ നിന്നും രക്ഷനേടിടാം.
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=      അമീൻ ഇ കെ
| പേര്=      ഫാത്തിമ നിബ
| ക്ലാസ്സ്=    4 B
| ക്ലാസ്സ്=    3 B
| പദ്ധതി=  അക്ഷരവൃക്ഷം  
| പദ്ധതി=  അക്ഷരവൃക്ഷം  
| വർഷം=  2020  
| വർഷം=  2020  
വരി 13: വരി 20:
| ഉപജില്ല=      കൂത്തുപറമ്പ്  
| ഉപജില്ല=      കൂത്തുപറമ്പ്  
| ജില്ല=          കണ്ണൂർ
| ജില്ല=          കണ്ണൂർ
| തരം=          ലേഖനം 
| തരം=          കവിത
| color=      3
| color=      3
}}
}}
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/850444" എന്ന താളിൽനിന്ന് ശേഖരിച്ചത്