"സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/അക്ഷരവൃക്ഷം/ലോക്ക്ഡൌൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൌൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  ലോക്ക്ഡൌൺ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കൊറോണയെന്നൊരു ഭീകരൻ
നമ്മുടെ നാട്ടിലും വന്നല്ലോ
പ്രതിരോധിക്കാം നമ്മുക്ക്
കൊറോണയെന്ന ഭീകരനെ
എല്ലാവരും ഭയന്ന് നിന്നപ്പോൾ
സർക്കാർ കല്പ്പിച്ചു രാജ്യ വിലക്ക്
കൈകൾ എപ്പോഴും കഴുകീടേണം
കൂട്ടം കൂടി നിൽക്കരുത്
ധരിക്കേണം ധരിക്കേണം മാസ്ക്
ധരിക്കേണം ധരിക്കേണം കയ്യുറയും
നന്മയ്ക്കുവേണ്ടി പോരാടുന്നു
നമ്മുടെ ആരോഗ്യ മേഖലകൾ
നീതിയ്ക്കുവേണ്ടി മുന്നിട്ടിറങ്ങി
നമ്മുടെ നീതി പാലകരും
സ്വന്തം ജീവൻ നോക്കിടാതെ പോരാടുന്നു
നമ്മുടെ സ്വന്തം സന്നദ്ധ പ്രവർത്തകർ
ദീപം തെളിച്ചും കൈകൾ അടിച്ചും
നന്ദി പറഞ്ഞും അവർക്കുവേണ്ടി
പ്രതിരോധിക്കാം പ്രതിരോധിക്കാം
അകലം പാലിച്ചു പ്രതിരോധിക്കാം
</poem> </center>
{{BoxBottom1
| പേര്= അമൃതേന്ദു ടി എം
| ക്ലാസ്സ്= 6 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24268
| ഉപജില്ല= ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/843222" എന്ന താളിൽനിന്ന് ശേഖരിച്ചത്