"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/നമ്മുടെ വീട്, നമ്മുടെ ആരോഗ്യം ,നമ്മുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:

വ്യക്തിശുചിത്വമുണ്ടായാൽ ശുചിത്വമായി എന്ന തെറ്റിദ്ധാരണയാണ് നമ്മളിൽ പലർക്കും.ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ ഈ തെറ്റിദ്ധാരണയ്ക്കുള്ള പ്രകൃതിയുടെ മറുപടിയും മുന്നറിയിപ്പുമാണ്.
വ്യക്തിശുചിത്വമുണ്ടായാൽ ശുചിത്വമായി എന്ന തെറ്റിദ്ധാരണയാണ് നമ്മളിൽ പലർക്കും.ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ ഈ തെറ്റിദ്ധാരണയ്ക്കുള്ള പ്രകൃതിയുടെ മറുപടിയും മുന്നറിയിപ്പുമാണ്.
 
ആരും കാണാതെ മാലിന്യം വഴിയിൽ നിക്ഷേപിയ്ക്കുന്ന ,സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേയ്ക്കെറിയുന്ന ,വീട്ടിലെ അഴുക്കുജലം രഹസ്യമായി ഓടയിലേയ്ക്ക് ഒഴുക്കുന്ന മലയാളി തന്റെ കപട സാംസ്ക്കാരിക മൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിയ്ക്കുകയാണ്.ഈ അവസ്ഥ തുടർന്നാൽ "ദൈവത്തിന്റെ സ്വന്തം നാട് ”മാലിന്യത്തിന്റേയും രോഗങ്ങളുടേയും നാടായി മാറുമെന്നതിൽ സംശയമില്ല.

പ്രാചീനകാലം മുതൽ നമ്മുടെ പൂർവ്വികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പുലർത്തുന്നവരാണെന്ന് ഹാരപ്പൻ സംസ്കാരമുൾപ്പെടെയുള്ള പുരാതന സംസ്ക്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു.ശുചിത്വം ഒരു സംസ്ക്കാരമാണെന്ന് തിരിച്ചറിഞ്ഞവരാണ് നമ്മുടെ പൂർവ്വികർ.ആരോഗ്യം പോലെ വ്യക്തി ശുചിത്വവും സമൂഹത്തിലേറെ പ്രാധാന്യം അർഹിയ്ക്കുന്നതാണ്.
പ്രാചീനകാലം മുതൽ നമ്മുടെ പൂർവ്വികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്നവരാണെന്ന് ഹാരപ്പൻ സംസ്കാരമുൾപ്പെടെയുള്ള പുരാതന സംസ്ക്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു.ശുചിത്വം ഒരു സംസ്ക്കാരമാണെന്ന് തിരിച്ചറിഞ്ഞവരാണ് നമ്മുടെ പൂർവ്വികർ.ആരോഗ്യം പോലെ വ്യക്തി ശുചിത്വവും സമൂഹത്തിലേറെ പ്രാധാന്യം അർഹിയ്ക്കുന്നതാണ്.

ആരോഗ്യകരമായ ജീവിതത്തിനായി ദൈവം പ്രകൃതിയെ മനോഹരവും ആകർഷകവുമായി സൃഷ്ടിച്ചിരിയ്ക്കുന്നു.ആധുനിക കാലഘട്ടത്തിൽ മനുഷ്യന്റെ സ്വാർത്ഥതയും പ്രവർത്തനങ്ങളും പ്രകൃതിയെ അസ്വസ്ഥമാക്കുന്നു.
ആരോഗ്യകരമായ ജീവിതത്തിനായി ദൈവം പ്രകൃതിയെ മനോഹരവും ആകർഷകവുമായി സൃഷ്ടിച്ചിരിയ്ക്കുന്നു.ആധുനിക കാലഘട്ടത്തിൽ മനുഷ്യന്റെ സ്വാർത്ഥതയും പ്രവർത്തനങ്ങളും പ്രകൃതിയെ അസ്വസ്ഥമാക്കുന്നു.
2,621

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/840271" എന്ന താളിൽനിന്ന് ശേഖരിച്ചത്