|
|
വരി 44: |
വരി 44: |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| കണ്ണൂര്‍ ജില്ലയിലെ പന്ന്യ ന്നൂര്‍ പഞ്ചായത്തില്‍ ചമ്പാട് പ്രദേശത്തെ പ്രമുഖവിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്ന കോരന് ഗുരുക്കള്‍ 1903 ല്‍ തുടങ്ങിയ കുടി പ്പള്ളിക്കൂടം,തലശ്ശേരിയില്‍ നിന്നും പാനൂരിലേക്കുള്ള പ്രധാന പാതയുടെ ഓരത്തു സ്ഥിതി ചെയ്യുന്ന കുടി പ്പള്ളിക്കൂടത്തിന്റെ പ്രവര്‍ത്തനം ഈ വഴിയിലൂടെ യാത്ര ചെയ്തിരുന്ന ബ്രിട്ടീഷ് വിദ്യാഭ്യാസ ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ പ്പെട്ടു.വിദ്യാലയം സന്ദര്‍ശിച്ച ഓഫീസര്‍ ഇതിനെ അംഗീകൃത വിദ്യാലയമാക്കി മാറ്റി.
| | 858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. |
| 1965 ല്‍ യു.പി. സ്കൂളായും 1995 ല്‍ ഹൈസ്കൂളായും ഉയര്‍ത്തി.
| |
| ആദ്യ കാലാദ്ധ്യാപകര്‍ | |
| | |
| ഇവിടെ ജോലി ചെയ്തിരുന്ന ആദ്യ കാലാദ്ധ്യാപകരെ പറ്റി അധികമൊന്നും അറിയാത്ത അവസ്ഥയാണിന്നുള്ളത്.1910 വരെ ഈ വിദ്യാലയത്തില്‍ ശമ്പളം വാങ്ങിയ (വാര്‍ഷിക ഗ്രാന്റ്) മൂന്ന് അദ്ധ്യാപകരാണുണ്ടായിരുന്നത്.ശ്രീമന്മാര്‍ എന്‍.എം.ബാപ്പു,ടി.കോരന് പണിക്കര്‍,കേളപ്പന് നമ്പ്യാര്‍.ഇതില്‍ ടി.കോരന് പണിക്കര്‍ വിദ്യാലയത്തിന്റെ സ്ഥാപകനും മാനേജരുമായിരുന്നകോരന്‍ഗുരുക്കള്‍ തന്നെയാണ്.1922 വരെ അദ്ധേഹം ഈ വിദ്യാലയത്തില്‍ അദ്ധ്യാപകനായിരുന്നുവെന്ന് ഇവിടെ സൂക്ഷിച്ചുട്ടള്ള റജിസ്റ്ററുകള് സാക്ഷ്യപ്പെടുത്തുന്നു.1910 നു ശേഷം 1928 വരെ ഇവിടെ ഏഴദ്ധ്യാപകര്‍ ജോലി ചെയ്തിരുന്നു
| |
|
| |
|
| == ഭൗതികസൗകര്യങ്ങള് == | | == ഭൗതികസൗകര്യങ്ങള് == |