emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,537
തിരുത്തലുകൾ
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കാത്തിരിപ്പ്.......... | |||
<p> | |||
2020 പുതിയവ൪ഷം.നല്ല പ്രതീക്ഷകൾ.എനിക്ക് എൽ .എസ്.എസ് പരീക്ഷയുളളതിനാൽ ഇത്തിരി | |||
ഭയവും , ആകാംക്ഷയും ഉണ്ടായിരുന്നു. അതുകഴിഞ്ഞ് എൻെറ പിറന്നാൾ ദിനവും (മാ൪ച്ച് 9 )വന്നു. | |||
അതുകഴിഞ്ഞ് വാ൪ഷികവും സ്കൂളിലെ പരിപാടിയും ഒക്കെ സ്വപ്നം കണ്ടു. </p> | |||
അപ്പോഴേക്കും കോവിഡ് 19 ലോകത്താകെ പരന്നു. എല്ലാം വെറുതെയായി. മാ൪ച്ച്11 മുതൽ | |||
കോവിഡ് 19 ന് എതിരെയുളള പ്രവ൪ത്തനത്തിൻെറ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് | |||
അവധി നൽകിയിരുന്നു. | |||
ഒഴിവുകാലത്ത് പഴയപുസ്തകങ്ങൾ വായിക്കുകയും ജനറൽ നോളജിൻെറ പഴയബുക്കുകൾ | |||
വായിക്കുകയും ചെയ്യും. പിന്നെ അച്ഛൻെറയും അമ്മയുടെയും കുടെ പറ്റുന്ന ചെറിയ ജോലികളും ചെയും. | |||
എന്നാലും ടീച്ച൪മാരെയും എൻെറ കൂട്ടുകാരെയുെം കാണാനാവാത്തതിൽ വിഷമമുണ്ട്. ˵ എൻെറ കുഞ്ഞനുജത്തി | |||
ഇനി എന്നാണ് സ്കൂൾ തുറക്കുക” എന്ന് ചോദിക്കും. അപ്പോൾ ഞാൻ അവളെ സമാധാനിപ്പിക്കും . അവൾക്കും | |||
സ്കൂളിലെ ജീവിതം ഇഷ്ടമായിരുന്നു | |||
ഇത്തിരി അകനിരുന്നാലെ ഇനി അടുത്തിരിക്കാനാകൂ... അതുകൊണ്ട് ലോകത്തിലെ മനുഷ്യരാശിയെ | |||
കാ൪ന്നുതിന്നുന്ന കോവിഡ് 19 എന്നരോഗത്തെ തുടച്ച് നീക്കാൻ നമ്മൾ ഒാരോരുത്തരും അകലം പാലിച്ചും | |||
വ്യക്തി ശുചിത്വത്തോടും സാമൂഹിക പ്രതിബദ്ധതയോടും കുടി ജീവിക്കണം .ജാഗ്രതയോടെ പ്രവ൪ത്തിക്കണം. | |||
{{BoxBottom1 | |||
| പേര്= ധീരജ് കെ | | പേര്= ധീരജ് കെ | ||
| ക്ലാസ്സ്= 4 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 4 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> |