"ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 45: വരി 45:
=='''ചരിത്രം '''==
=='''ചരിത്രം '''==
വാഴ്ത്തപ്പെട്ട മദ൪ മറിയം ത്രേസ്യായുടെ പ്രത്യേക അനുഗ്രഹ ആശീ൪വ്വാദത്താല്  സ്ഥാപിതമായ തിരുക്കുടുംബ  സന്യാസിനി സമൂഹത്തിനു കീഴിലുള്ള ഡോണ് ബോസ്കോ വിദ്യാലയം കൊടകരയുടെ ഹൃദയഭാഗത്താണു  സ്ഥിതി ചെയ്യുന്നത് . കൊടകര  St.joseph's ദേെവാലയത്തെ തൊട്ടുരുമ്മി  സ്ഥിതി ചെയ്യുന്ന  St.ഡോണ് ബോസ്കോ വിദ്യാലയം 1948 - ല് ആണു  സ്ഥാപിതമായത്.  3rd std വരെ മാത്രമുണ്ടായിരുന്ന  വിദ്യാലയം  1962 - ല് ഒരു  U.P.School ആയും 1982 - ല്  H.S ആയും ഉയ൪ത്തപ്പെട്ടു.  St. ഡോണ് ബോസ്കോയെ  ഒരു  Secondary Schoolആയി  ഉയ൪ത്തണമെന്ന  ആശയം  ആദ്യമായി മുന്നോട്ടു  വെച്ചത് കേരള  transport മന്ത്രിയായിരുന്ന ശ്രീ. ലോനപ്പന് നന്പാടനാണു. <br/>

High School ആയി  ഉയ൪ത്തപ്പെട്ടതിനു    ശേഷം    1982 - 84  വരെയുള്ള കാലയളവില്  Rev.Sr.John Fisher ആണു  Headmistress ആയിരുന്നത്.  1984 - 98  കാലയളവില്  Sr.Anniegrace ഉം  1999 മുതല്  Sr.Celine Maria ഉം  School-ന്റെ  ഭരണസാന്നിദ്ധ്യം  ഏറ്റെടുത്തു  വരുന്നു.
 
==ഭൗതികസൗകര്യങ്ങള്‍ ==
==ഭൗതികസൗകര്യങ്ങള്‍ ==

25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8390" എന്ന താളിൽനിന്ന് ശേഖരിച്ചത്