"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
21:01, 21 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 9: | വരി 9: | ||
[[ചിത്രം:elephant1.jpg]] | [[ചിത്രം:elephant1.jpg]] | ||

ആനയും കടലാസും - (ലേഖനം) 21..12..2009 |
ആനയും കടലാസും - (ലേഖനം) 21..12..2009 | ||

-ആര്‍.പ്രസന്നകുമാര്‍. |
-ആര്‍.പ്രസന്നകുമാര്‍. | ||

'''പ'''ത്തനംതിട്ട ജില്ലയിലുള്ള കോന്നിയിലെ ആനക്കൂടും നിബിഡ വനാന്തരങ്ങളും കൊടുമണ്‍ ഗ്രാമ പഞ്ചായത്തുമായി അതിരു പങ്കിടുന്നു. രബ്ബര്‍ പ്ളാന്റേഷന്റെ മേഖലകള്‍ കൈകോര്‍ത്തു പിടിക്കുന്നു. |
'''പ'''ത്തനംതിട്ട ജില്ലയിലുള്ള കോന്നിയിലെ ആനക്കൂടും നിബിഡ വനാന്തരങ്ങളും കൊടുമണ്‍ ഗ്രാമ പഞ്ചായത്തുമായി അതിരു പങ്കിടുന്നു. രബ്ബര്‍ പ്ളാന്റേഷന്റെ മേഖലകള്‍ കൈകോര്‍ത്തു പിടിക്കുന്നു. | ||
കോടനാട്ടിലെ ആനത്താവളം പോലെ കോന്നിയിലെ ആനക്കൂടും ആന പരിപാലന കേന്ദ്രവും പ്രസിദ്ധമാണ്. ഒരുകാലത്ത് വാരിക്കുഴികളും താപ്പാനകളും അരങ്ങു വാണിരുന്ന കോന്നിയിലെ | കോടനാട്ടിലെ ആനത്താവളം പോലെ കോന്നിയിലെ ആനക്കൂടും ആന പരിപാലന കേന്ദ്രവും പ്രസിദ്ധമാണ്. ഒരുകാലത്ത് വാരിക്കുഴികളും താപ്പാനകളും അരങ്ങു വാണിരുന്ന കോന്നിയിലെ | ||
സാമ്രാജ്യം കാലത്തിന്റെ കുത്തൊഴുക്കില്‍ നിറം മങ്ങി വെറും കൂടു മാത്രമായി പരിണമിച്ചു. | സാമ്രാജ്യം കാലത്തിന്റെ കുത്തൊഴുക്കില്‍ നിറം മങ്ങി വെറും കൂടു മാത്രമായി പരിണമിച്ചു. | ||
വരി 29: | വരി 29: | ||
കാട്ടില്‍ യഥേഷ്ടം തിന്നു തിമര്‍ത്തു നടന്നിരുന്ന ആനകള്‍ക്കിതു കഷ്ടകാലമാണെന്നു തോന്നുന്നു. പനംപട്ടയും തെങ്ങോലയും കിട്ടിയിരുന്ന നാട്ടാനകള്‍ പുല്ലു തിന്നു പശി അടയ്ക്കേണ്ട സാഹചര്യത്തിലാണ്. | കാട്ടില്‍ യഥേഷ്ടം തിന്നു തിമര്‍ത്തു നടന്നിരുന്ന ആനകള്‍ക്കിതു കഷ്ടകാലമാണെന്നു തോന്നുന്നു. പനംപട്ടയും തെങ്ങോലയും കിട്ടിയിരുന്ന നാട്ടാനകള്‍ പുല്ലു തിന്നു പശി അടയ്ക്കേണ്ട സാഹചര്യത്തിലാണ്. | ||
ആന ഉടമ സംഘം അടുത്തിടെ ഗവേഷണത്തിലൂടെ, ആനയ്ക്ക് പനംപട്ടയേക്കാള്‍ നല്ലത് പുല്ലാണെന്ന് കണ്ടെത്തിയത്രെ....!അതിനായി വ൯ തോതില്‍ പുല്ലു വളര്‍ത്തല്‍ പദ്ധതി തുടങ്ങാ൯ പോകുകയാണത്രെ. | ആന ഉടമ സംഘം അടുത്തിടെ ഗവേഷണത്തിലൂടെ, ആനയ്ക്ക് പനംപട്ടയേക്കാള്‍ നല്ലത് പുല്ലാണെന്ന് കണ്ടെത്തിയത്രെ....!അതിനായി വ൯ തോതില്‍ പുല്ലു വളര്‍ത്തല്‍ പദ്ധതി തുടങ്ങാ൯ പോകുകയാണത്രെ. | ||
ആനകളുടെ ഭക്ഷണ രീതി മാറ്റിയാല്‍ ആനയ്ക്കും കടലാസ് നിര്‍മാണ പദ്ധതിക്കും പ്രശ്നം സൃഷ്ടിക്കും. കൂടുതല്‍ നാരുള്ള പനംപട്ട ഗുണമേറിയതാണ്. ആനയുടെ ദഹന വ്യവസ്ഥ പ്രകാരം ഭക്ഷണം പാതി മാത്രമേ പൂര്‍ണമായും ദഹിക്കുകയുള്ളു. പനംപട്ടയിലെ നാരിന്റെ അളവ് ഇതിന് തെളിവാണ്. | ആനകളുടെ ഭക്ഷണ രീതി മാറ്റിയാല്‍ ആനയ്ക്കും കടലാസ് നിര്‍മാണ പദ്ധതിക്കും പ്രശ്നം സൃഷ്ടിക്കും. കൂടുതല്‍ നാരുള്ള പനംപട്ട ഗുണമേറിയതാണ്. ആനയുടെ ദഹന വ്യവസ്ഥ പ്രകാരം ഭക്ഷണം പാതി മാത്രമേ പൂര്‍ണമായും ദഹിക്കുകയുള്ളു. പനംപട്ടയിലെ നാരിന്റെ അളവ് ഇതിന് തെളിവാണ്.. | ||