"ജി.യു. പി. എസ്.തത്തമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
കൂട്ടുകാരേ ഞാനും നിങ്ങളെ പോലെ ഒരു കുട്ടിയാണ് . നിങ്ങളെല്ലാവരും നിങ്ങളുദ്ദേശിച്ചപോലത്തെ അവധിക്കാലമല്ല ആസ്വദിക്കുന്നതെന്നു എനിക്കറിയാം  നമ്മളുദ്ദേശിച്ചതു പുറത്തിറങ്ങികളിക്കലും സൈക്കിൾ ഓടിക്കലും ചുറ്റികറക്കുവും വിരുന്നുപോകലും ഒക്കെ അല്ലെ പക്ഷെ അതെല്ലാം മുടങ്ങിപോയി . മാർച്ചിൽ തന്നെ സ്കൂൾ പൂട്ടിയപ്പോൾ എല്ലാര്ക്കും സങ്കടമുണ്ടെന്നു പറഞ്ഞു എന്നാലും കുറച്ചു സന്തോഷമൊക്കെ എല്ലാരുടെ മനസ്സിലുമുണ്ടാവും , പരീക്ഷകളില്ല ,കുറച്ചു ദിവസത്തേക്ക് പഠിക്കേണ്ട അങ്ങിനെയൊക്കെ. നമുടെ  അവധിക്കാല പ്ലാനുകളെല്ലാം പൊട്ടിക്കാനായിട്ടാ  കൊറോണ ഭീകരൻ ചാടി വീണത് .നമ്മൾക്കെല്ലാവർക്കും ലോക്ക് ഡൗണിൽ വീട്ടിലിരുന്നു മതിയായെന്നു എനിക്കറിയാം.
                        അത് ഞാൻ എങ്ങിനെയാണ് മറികടക്കുന്നതെന്ന്  നിങ്ങൾക്കറിയേണ്ടേ ? അമ്മ പറഞ്ഞു തന്ന പുസ്തകകങ്ങളൊക്കെ വായിക്കുമാകയാണ് ഞാൻ. കുഞ്ഞിക്കൂനൻ വായിച്ചു ഇപ്പോൾ ജംഗ്‌ലെ ബുക്ക് വായിക്കുന്നു. മൗഗ്ലിയെ എനിക്ക് ഒരുപാടിഷ്ടമായി . ഇടയ്ക്കു ടീച്ചര് വാട്ട്സ് ആപ്പിലൂടെ തരുന്ന ജോലികളും ചെയ്യാറുണ്ട്.
                        അച്ഛമ്മയുടെ കൂടെ ഞങ്ങൾ എല്ലാവരും "ആശികോട്ട" കളിക്കാറുണ്ട് . ഷുട്ടിലെ കളിക്കാറുണ്ട്, ഞാനും അച്ഛനും അമ്മയും അച്ഛമ്മയും ചേച്ചിയും കൂടെ തൊടിയിൽ പോയി മാങ്ങാ പറിച്ചു പഴുപ്പിച്ചു കഴിച്ചപ്പോഴാണ് വീട്ടിലെ മാങ്ങക്കു ഇത്രേം രുചിയുണ്ടെന്നു മനസിലായത്.
                        ഈ ഒഴിവുകാലത്തു അച്ഛൻ ഞങ്ങളുടെ സാം എന്ന നായകുട്ടിയെ കുളിപ്പിക്കാൻ എന്നെ പഠിപ്പിച്ചു .അന്നുച്ചക്കാണ് അമ്മ മൂൺ സ്റ്റോൺ എന്ന കഥ പറഞ്ഞു തന്നത് . ആ കഥ എനിക്കുവളരെ ഇഷ്ടമായി .
                        അമ്മ ഉണ്ടാക്കുന്ന പരിപ്പുവട രുചികരമാണെങ്കിലും തരുന്ന കണക്കുകൾ ചെയുന്ന കാര്യം കുറച്ചു കഷ്ടം തന്നെയാണേ . ക്യൂബ് സോൾവ് ചെയ്യുന്നതും എനിക്കേറെ ഇഷ്ടമാണ്. പടക്കവും ഏട്ടന്മാരുംചേച്ചിമാരും  ബന്ധുക്കളും ഇല്ലാത്ത വിഷു എനിക്കിഷ്ടമായാതെ ഇല്ല. എല്ലാരേയും കാണാൻ എനിക്ക് കൊതിയാവുന്നു.
                        നമുക്കീ കോറോണയെ ഒരുമിച്ചു നേരിട്ട് തുരത്തിയോടിക്കാനാവും . എണിറ്റു എല്ലാവരും ഒത്തൊരുമിച്ചു ആഘോഷിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ഞാൻ.
</p>
{{BoxBottom1
| പേര്=അഭിരാം.എസ്     
| ക്ലാസ്സ്=4 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.യു.പി..സ്കുുൾ തത്തമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=21354
| ഉപജില്ല=ചിറ്റൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പാലക്കാട്
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}




411

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/836347" എന്ന താളിൽനിന്ന് ശേഖരിച്ചത്