"ജി യു പി എസ് മഹാദേവികാട്/അക്ഷരവൃക്ഷം/കാലമേ... നിൻറെ പ്രതികാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്="കാലമേ... നിൻറെ പ്രതികാരം" <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 11: വരി 11:

       എല്ലാവരും പാപം ചെയ്തവർ അല്ലെങ്കിലും ഇപ്പോൾ അതിൻറെ ഫലം അനുഭവിക്കുന്നത് എല്ലാവരും ചേർന്നാണ്.  

കേവലം ചിലരുടെ അശ്രദ്ധമൂലമാണ് ഈ മഹാവ്യാധി ലോകത്തിൻറെ പലഭാഗങ്ങളിലേക്കും ഇത്രവേഗം പടർന്ന് പിടിച്ചതും ഇത്രയധികം നാശനഷ്ടങ്ങൾ ഉണ്ടാക്കിയതും.
 
       നമ്മൾ ഒന്നോർക്കണം, നമ്മോട് വീട്ടിലിരിക്കാൻ പറയുന്നു, മറ്റാർക്കും വേണ്ടിയല്ല, ആരുടേയും ലാഭത്തിന് വേണ്ടിയല്ല, നമുക്ക് വേണ്ടിയാണ്, നമ്മുടെ നാടിന് വേണ്ടിയാണ്. എന്നാൽ പോലും പലരും അതൊന്നും അനുസരിക്കാനോ, പറയുന്നതിൻറെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കാനോ തയ്യാറാകുന്നില്ല. പക്ഷേ ആ ലോക് ഡൌൺ സമയത്തും വിശ്രമമില്ലാതെ വളരെയധികം ഡോക്ടർമാരും നേഴ്സുമാരും പോലീസുകാരും മറ്റ് പലരും നമുക്കുവേണ്ടി പ്രേയത്നിക്കുകയാണ്. അത് അവർക്ക് വേണ്ടിയല്ല നമുക്കെല്ലാവർക്കും വേണ്ടിയാണെന്നും മനസ്സിലാക്കണം. ലോകത്തിന് വേണ്ടി സ്വന്തം ജീവൻ മറന്ന് പ്രയത്നിക്കുന്ന അവരെയെല്ലാം നമുക്ക് ഓർക്കാം. അവർക്ക് കൂടിവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/835560" എന്ന താളിൽനിന്ന് ശേഖരിച്ചത്