"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/ കൊറോണയ്കെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട് = കൊറോണയ്കെതിരെ | color=2 }} <center> </...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട് =  കൊറോണയ്കെതിരെ
| തലക്കെട്ട് =  കൊറോണയ്ക്കെതിരെ
| color=2   
| color=2   
}}
}}
<center>       
<center>       
കൊറോണ എന്നൊരു മഹാവിപത്ത്
നാട്ടിലിറങ്ങി വിലസുകയാണീ
ചൈനാക്കാരുടെ കണ്ടുപിടിത്തം
ലോകം മുഴുവൻ തലവേദനയായി
ഒരു വൈറസ് രണ്ടായി മാറി
രണ്ടോ പിന്നതു അഞ്ചായി മാറി
അങ്ങനെ അങ്ങനെ ഓരോ ദിനവും
വർധനവിൽ അത് മുന്നോട്ടായി
അങ്ങനെ ഒടുവിൽ അതെവിടെയുമെത്തി
കേരളമാകെ ഞെട്ടിവിറച്ചു
ഓരോ ദിനവും രോഗികൾ കൂടി
ജാഗ്രതയും അതിനൊപ്പം കൂടി
ചുമയോ പനിയോ തുമ്മലോ വന്നാൽ
സൂക്ഷിക്കുക നാം ആദ്യം തന്നെ
വ്യക്തി ശുചിത്വത്തോടെയുമൊപ്പം
സാമൂഹിക അകലം പാലിക്കണം
കൈകൾ നന്നായി കഴുകിടേണം
   
   
മാസ്ക്കും അതിനോടൊപ്പം വേണം
വെറുതെ ആരും പുറത്തിറങ്ങേണ്ട
വീട്ടിൽ ഇരിക്ക് സുരക്ഷിതരാവുന്നു
നിർദ്ദേശങ്ങൾ പാലിച്ചപ്പോൾ
കേരളം എന്നൊരു മാതൃകയായി
പൊട്ടിച്ചെറിയുമീ ചങ്ങലയെ
പടുത്തുയർത്താൻ പുതിയൊരു ലോകം.
</center>
</center>
{{BoxBottom1
{{BoxBottom1
| പേര്= അശ്വതി വി എസ്
| പേര്= സജിൻ എസ് എൽ
| ക്ലാസ്സ്= 6 A
| ക്ലാസ്സ്= 6 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
3,216

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/835019" എന്ന താളിൽനിന്ന് ശേഖരിച്ചത്