വരി 1: |
വരി 1: |
| | | *[[{{PAGENAME}}/ അഹങ്കാരം വരുത്തിയ വിന| അഹങ്കാരം വരുത്തിയ വിന]] |
| {{BoxTop1| തലക്കെട്ട്= അഹങ്കാരം വരുത്തിയ വിന| Color=4}} | |
അടുത്ത കൂട്ടുകരായാരിരുന്നു മിന്നുവും ഗീതുവും.ഗീതു അഹങ്കാരിയും പറഞ്ഞതൊന്നും അനുസരിക്കാത്ത കുട്ടിയും ആയിരുന്നു. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും അവൾക്ക് തീരെ ഇല്ലായിരുന്നു.
നല്ലവളായ മിന്നു വ്യക്തി ശുചിത്വത്തിന്റെയും പരിസര ശുചിത്വത്തിന്റെയും ആവശ്യകതയെപ്പറ്റി ഗീതുവിനോട് പറഞ്ഞു കൊടുക്കുമായിരുന്നു.എന്നാൽ അതൊന്നും ഗീതു അനുസരിച്ചിരുന്നില്ല.
അങ്ങനെയിരിക്കെ തൻ്റെ കൂട്ടുകാരിയെ കുറച്ച് ദിവസം സ്കൂളിൽ വരാതെ കണ്ടപ്പോഴാണു മിന്നു കാര്യം അന്വോഷിച്ചത്.അപ്പോഴാണ് ഗീതു രോഗം ബാധിച്ച് ആശുപത്രിയിൽ ആണെന്ന് മിന്നു അറിഞ്ഞത്. ഇതറിഞ്ഞ് മിന്നുവിന് സങ്കടമായി.മിന്നു അവൾക്ക് വേണ്ടി പ്രാർത്ഥിച്ചു.
കുറച്ച് ദിവസത്തെ ചികിത്സക്ക് ശേഷം അസുഖം മാറി ഗീതു വീട്ടിൽ തിരിച്ച് വന്നു. മിന്നു കൂടുകാരിയെ കാണാൻ അവളുടെ വീട്ടിൽ ചെന്നു. അപ്പോൾ ഗീതു പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു മിന്നു നീ അന്ന് പറഞ്ഞതൊക്കെ ഞാൻ അനുസരിച്ചിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു.ഇനി ഞാൻ എന്നും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കും. ഇപ്പോഴാണ് എനിക്ക് എല്ലാം ബോധ്യമായത്.
അന്ന് മുതൽ അവൾ നല്ല ശീലങ്ങൾ പാലിക്കാൻ തുടങ്ങി. കുറച്ച് നാളുകൾക്ക് ശേഷം തൻ്റെ കൂട്ടുകാരിയെ ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും കണ്ടപ്പോ മിന്നുവിന് വളരെ സന്തോഷമായി.
| {{BoxBottom1
| | പേര്= ദിയ വി
| | പദ്ധതി= അക്ഷരവൃക്ഷം
| | വർഷം=2020
| | സ്കൂൾ കോഡ്= 14744
| | ജില്ല= കണ്ണൂർ
| {{Verified1|name=supriya| തരം= കഥ}}