"സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/അപ്പുവും കൂട്ടുകാരും പിന്നെ പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:

ഈ മരണത്തിനു കാരണം മാലിന്യമെന്നെന്നും, പിന്നെ മലകളും,  മരങ്ങളും, പുഴകളും, ചെടികളും ഇല്ലായ്മ ചെയ്തതു കൊണ്ടാണെന്നതും അപ്പുവും, കൂട്ടുകാരും  കണ്ടെത്തി. ആയതിനാൽ അവർ അവരുടെ ഗ്രാമം മാലിന്യവിമുക്തമാക്കി. പിന്നീട് മരങ്ങളും, ചെടികളും നട്ടുപിടിപ്പിക്കാൻ തുടങ്ങി.  നദികളിൽനിന്നു അരുവി ചാലുകൾ ഒഴുകുവാൻ തുടങ്ങി.  

നാളുകൾക്ക്    ശേഷം അപ്പവും കൂട്ടുകാരും നട്ടുപിടിപ്പിച്ച മരങ്ങളും, ചെടികളും വളർന്നു പന്തലിച്ചു. നദികൾ നിറഞ്ഞു കവിഞ്ഞൊഴുകുകയും, ഗ്രാമത്തിൽ നിന്ന് രോഗങ്ങൾ വിട്ടുമാറുകയും ചെയ്തു.  

ഗ്രാമത്തിൽ പടർന്നു പന്തലിച്ച മരങ്ങളും, പൂത്തുലഞ്ഞ ചെടികളും, മലകളിൽ നിന്ന് ധാരധാരയായി ഒഴുകുന്ന നീരുറവകളും, പാറിപ്പറക്കുന്ന പൂമ്പാറ്റകളും ചിലക്കുന്ന പക്ഷികളും കൊണ്ട്  ഗ്രാമമാകെ  നിറഞ്ഞു.  . അവിടുത്തെ ഗ്രാമവാസികളും, അപ്പുവും, കൂട്ടുകാരും  സന്തോഷഭരിതരായി. സമാധാനത്തിലും, ഐശ്വര്യത്തിലും, സമ്പത്സമൃദ്ധിയിലും ആ ഗ്രാമം നിലനിന്നു പോന്നു.  

വരി 26: വരി 26:
| ഉപജില്ല= എറണാകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=  കവിത   <!-- കവിത, കഥ, ലേഖനം -->   
| തരം=  കഥ   <!-- കവിത, കഥ, ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}

{{Verified1|name= Anilkb| തരം= }}
{{Verified1|name= Anilkb| തരം=കഥ }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/826455...1580401" എന്ന താളിൽനിന്ന് ശേഖരിച്ചത്