"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/എന്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
    
    
കേരം തിങ്ങി നിറഞ്ഞ മരതകതോപ്പും
കേരം തിങ്ങി നിറഞ്ഞ മരതകതോപ്പും
കള കളം പാടും അരുവി കളും
കളകളം പാടും അരുവികളും
പച്ചപ്പുല്ല് മേഞ്ഞമെത്തയുമായ്
പച്ചപ്പുല്ല് മേഞ്ഞമെത്തയുമായ്
ഹാ  എന്തു സുന്ദരമാണീ കേരളം
ഹാ  എന്തു സുന്ദരമാണീ കേരളം
എന്നോ മറഞ്ഞു പോയ് എങ്ങോമറഞ്ഞുപോയ്
എന്നോ മറഞ്ഞു പോയ്  
സുന്ദരകേരള ത്തിൻ തനിമ
എങ്ങോമറഞ്ഞുപോയ്
എങ്ങോട്ട് നോക്കി യാലുംഅവിടെല്ലാം
സുന്ദരകേരളത്തിൻ തനിമ
എങ്ങോട്ട് നോക്കിയാലും അവിടെല്ലാം
ചപ്പുചവറുകൾ കൊണ്ടൊരു പുക്കളം മാത്രം
ചപ്പുചവറുകൾ കൊണ്ടൊരു പുക്കളം മാത്രം
കണ്ണീർ തെളിയുന്ന പുഴകളെല്ലാമിന്ന്
കണ്ണീർ തെളിയുന്ന പുഴകളെല്ലാമിന്ന്
 
മാലിന്യകൂമ്പാരമായി മാറിയല്ലോ
മാലിനൃകൂമ്പാരമായി മാറിയല്ലോ
ആറുകളും തോടുകളും ഉണ്ടെങ്കിലും പക്ഷേ
ആറുകളും തോടുകളും ഉണ്ടെങ്കിലും പക്ഷേ
ഒരിറ്റു വെള്ളത്തിനായി ഓടുന്നു നാം
ഒരിറ്റു വെള്ളത്തിനായി ഓടുന്നു നാം
വീടുകൾ പുതുമോടിയാക്കിയപ്പോൾ
വീടുകൾ പുതുമോടിയാക്കിയപ്പോൾ
അവിടെല്ലാം മാലിനൃം കുന്നുകൂടി
അവിടെല്ലാം മാലിന്യം കുന്നുകൂടി
ഇനിയെന്ന് കാണും നാം ആമരതകതോപ്പും
ഇനിയെന്ന് കാണും നാം ആ മരതകതോപ്പും
ഹരിതഭംഗിയും അരുവി കളും
ഹരിതഭംഗിയും അരുവികളും
 


.  std 3


</poem> </center>
</poem> </center>
432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/824721" എന്ന താളിൽനിന്ന് ശേഖരിച്ചത്