"രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/പരിസ്ഥിതി നേരിടുന്ന വെല്ലുവിളി..............." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/പരിസ്ഥിതി നേരിടുന്ന വെല്ലുവിളി............... (മൂലരൂപം കാണുക)
15:12, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്=പരിസ്ഥിതി നേരിടുന്ന വെല്ലുവ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
| color=5 | | color=5 | ||
}} | }} | ||
സസ്യങ്ങളുടെയും, ജന്തുക്കളുടെയും, മനുഷ്യന്റെയും ആവാസ വ്യവസ്ഥയാണ് പരിസ്ഥിതി എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പരിസ്ഥിതിയാണ് ജീവൻ നിലനിർത്തുന്നത്. പരിസ്ഥിതിയാണ് ഭൂമിയെ ജീവന്റെ ഗ്രഹമാക്കി മാറ്റിയത്.പരിസ്ഥിതിക്ക് കോട്ടം തട്ടാതിരി ക്കണമെങ്കിൽ അതിനെ രൂപപ്പെടുത്തുന്ന വിവിധ ഘടകങ്ങൾ തമ്മിലുള്ള അനുപാതം എന്നും നിലനിൽക്കണം. പ്രകൃതിവിഭവങ്ങൾക്കു പരിയായി ഏതൊരു രാജ്യത്തിന്റെയും യഥാർത്ഥ സമ്പത്ത് അതിലെ ജനങ്ങളാണ്. ജനങ്ങളുടെ ആരോഗ്യവും ജീവിതവും പരിസ്ഥിതിയുമായി വളരെ ബന്ധപ്പെട്ടുകിടക്കുന്നു. മലിനമായ ഒരു അന്തരീക്ഷത്തിൽ വളരാനോ പുരോഗതി പ്രാപിക്കാനോ ആർക്കമാവില്ല.വിഷവായുവിനും മലിനജലത്തിനും കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങൾക്കും കുന്നുകൂടിയ മാലിന്യങ്ങൾ- | |||
ക്കുമിടയിലിരുന്ന് നാം ഉണ്ടാക്കിയെടുക്കുന്ന ഭൗതിക സൗകര്യങ്ങൾ കൊണ്ട് ഒരു പ്രയോജനവുമില്ല.പരിസ്ഥിതിയെ നശിപ്പിച്ചല്ല വികസനം ഉണ്ടാക്കേണ്ടത്. വളരെ ദീർഘമായ ഒരു പരിസ്ഥിതി നാശത്തിന്റെ ഫലമാണ് 2018, 2019 വർഷങ്ങളിൽ കേരളത്തിലുണ്ടായ പ്രളയവും ഉരുൾപൊട്ടലും. ഉരുൾപൊട്ടലുകളെല്ലാം ഉണ്ടായത് അവിടെ പ്രവൃത്തിക്കുന്ന പാറമടകളാണ് കേരളത്തിൽ ഏകദേശം ആറായിരത്തോളം ക്വാറികൾ പ്രവൃത്തിക്കുന്നു. ഓരോ ക്വാറിയിലുമുണ്ടാകുന്ന സ്ഥോടനങ്ങൾ പശ്ചിമഘട്ട മലനിരകളെ അസ്ഥിരപ്പെടുത്തുന്നു. മനുഷ്യർ പരിസ്ഥിതി ലോല പ്രദേശങ്ങൾ കയ്യേറുകയും വീട് വെയ്ക്കുക യും അതിന് വേണ്ടി കുന്നുകളിടിച്ച് നിരപ്പാക്കുകയും ചെയ്തു. അത് നിർമ്മിച്ച പല വീടുകളും ഇന്ന് നഷ്ടപ്പെട്ടു കഴിഞ്ഞു.നിരവധി മനുഷ്യജീവനും അക്കൂട്ടത്തിൽ നഷ്ടപ്പെടുകയുണ്ടായി. | ക്കുമിടയിലിരുന്ന് നാം ഉണ്ടാക്കിയെടുക്കുന്ന ഭൗതിക സൗകര്യങ്ങൾ കൊണ്ട് ഒരു പ്രയോജനവുമില്ല.പരിസ്ഥിതിയെ നശിപ്പിച്ചല്ല വികസനം ഉണ്ടാക്കേണ്ടത്. വളരെ ദീർഘമായ ഒരു പരിസ്ഥിതി നാശത്തിന്റെ ഫലമാണ് 2018, 2019 വർഷങ്ങളിൽ കേരളത്തിലുണ്ടായ പ്രളയവും ഉരുൾപൊട്ടലും. ഉരുൾപൊട്ടലുകളെല്ലാം ഉണ്ടായത് അവിടെ പ്രവൃത്തിക്കുന്ന പാറമടകളാണ് കേരളത്തിൽ ഏകദേശം ആറായിരത്തോളം ക്വാറികൾ പ്രവൃത്തിക്കുന്നു. ഓരോ ക്വാറിയിലുമുണ്ടാകുന്ന സ്ഥോടനങ്ങൾ പശ്ചിമഘട്ട മലനിരകളെ അസ്ഥിരപ്പെടുത്തുന്നു. മനുഷ്യർ പരിസ്ഥിതി ലോല പ്രദേശങ്ങൾ കയ്യേറുകയും വീട് വെയ്ക്കുക യും അതിന് വേണ്ടി കുന്നുകളിടിച്ച് നിരപ്പാക്കുകയും ചെയ്തു. അത് നിർമ്മിച്ച പല വീടുകളും ഇന്ന് നഷ്ടപ്പെട്ടു കഴിഞ്ഞു.നിരവധി മനുഷ്യജീവനും അക്കൂട്ടത്തിൽ നഷ്ടപ്പെടുകയുണ്ടായി. | ||
പ്രളയത്തിൽ ഏറ്റവുമധികംനുഷ്യജീവൻ നഷ്ടപ്പെട്ടത് ഈ രീതിയിലാണ് എന്ന് കാണാം. പരിസ്ഥിതിമലിനീകരണമുണ്ടാകുന്നതിന് പ്രധാന കാരണം ഉപഭോഗസംസ്കാരമാണ് ആഡംബരവസ്തുക്കളായ റഫ്രിജേറ്റർ,ശീതീകരണി മുതലായവയുടെ പ്രവർത്തനങ്ങളിൽ നിന്നുണ്ടാകുന്ന ക്ലോറോ-ഫ്ലൂറോകാർബണുകൾ ഭൂമിയുടെ | പ്രളയത്തിൽ ഏറ്റവുമധികംനുഷ്യജീവൻ നഷ്ടപ്പെട്ടത് ഈ രീതിയിലാണ് എന്ന് കാണാം. പരിസ്ഥിതിമലിനീകരണമുണ്ടാകുന്നതിന് പ്രധാന കാരണം ഉപഭോഗസംസ്കാരമാണ് ആഡംബരവസ്തുക്കളായ റഫ്രിജേറ്റർ,ശീതീകരണി മുതലായവയുടെ പ്രവർത്തനങ്ങളിൽ നിന്നുണ്ടാകുന്ന ക്ലോറോ-ഫ്ലൂറോകാർബണുകൾ ഭൂമിയുടെ |