Jump to content
സഹായം

"ജി.എച്ച്.എസ് .,മറയൂർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

530 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ഫെബ്രുവരി 2010
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 53: വരി 53:
[[ചിത്രം:sunrise.jpg]]
[[ചിത്രം:sunrise.jpg]]
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മധ്യശിലായുഗ സംസ്കാരത്തിന്റെ ഭാഗമായ മുനിയറകള്‍ നിറഞ്ഞ മലയുടെ താഴ്വാരത്തില്‍ മൂന്ന് ഏക്കര്‍ വിസ്തൃതമായ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
മധ്യശിലായുഗ സംസ്കാരത്തിന്റെ ഭാഗമായ *മുനിയറകള്‍* നിറഞ്ഞ മലയുടെ താഴ്വാരത്തില്‍ മൂന്ന് ഏക്കര്‍ വിസ്തൃതമായ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. കൂടാതെ കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി,കഞ്ഞിപ്പുര,
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. കൂടാതെ കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി,കഞ്ഞിപ്പുര,
കുടിവെള്ളകിണര്‍, ടോയ്ലറ്റ് സംവിധാനം, ചെറിയ കളിസ്ഥലം എന്നിവ ഉണ്ട്.
കുടിവെള്ളകിണര്‍, ടോയ്ലറ്റ് സംവിധാനം, ചെറിയ കളിസ്ഥലം എന്നിവ ഉണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/82297" എന്ന താളിൽനിന്ന് ശേഖരിച്ചത്