"ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:

പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി 2007 -ൽ പി.റ്റി.എ. യുടെ സഹകരണത്തോടെ പ്രീ-പ്രൈമറി ആരംഭിച്ചു. ഗതാഗതയോഗ്യമായ റോഡ്‌, കുട്ടികൾക്ക്‌ പഠനം രസകരവും ഫലപ്രദവുമാകാൻ മികച്ച ലൈബ്രറി, ഇന്റർനെറ്റ്‌ സംവിധാനത്തോടുകൂടിയ കാര്യക്ഷമമായ ഹൈസ്‌കൂൾ -ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക്‌ പ്രത്യേകം പ്രത്യേകം സജ്ജമാക്കിയ സയൻസ്‌ ലാബുകൾ എന്നിവ മികച്ച നിലവാരം പുലർത്തുന്നവയാണ്‌.

== സൗകര്യങ്ങൾ ==
[[ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/അധ്യാപകരുടെ പട്ടിക|അധ്യാപകരുടെ പട്ടിക]]
===വായനാ മുറി===
വളരെ മികച്ചൊരു വായനാമുറിയാണു ഇവിടെ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്. വിശ്രമവേളകളിലും, അനുവദിക്കപ്പെട്ടിട്ടുള്ള മറ്റു സമയങ്ങളിലും വിദ്യാർത്ഥികൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താനാവും. ആനുകാലിക പ്രസിദ്ധീകരണങ്ങളും, വർത്തമാന പത്രങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
===ലൈബ്രറി===
സ്കൂൾ ലൈബ്രറിയിൽ ഏതാണ്ട് മൂവായിരത്തോളം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി ലഭ്യമാണ്. വിദ്യാർത്ഥികൾ ഈ സൗകര്യം അധ്യാപകരുടെ സഹായത്തോടെ വിനിയോഗിക്കുന്നു. വിദ്യാർത്ഥികളുടെ സഹായത്തിനായി ഒരു അധ്യാപകൻ ലൈബ്രറിയുടെ ചുമതല വഹിക്കുന്നുണ്ട്.
===സയൻസ് ലാബ്===
ശാസ്ത്രവിഷയങ്ങളിൽ പഠനപ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളടങ്ങിയ സർ‍വ്വസജ്ജമായ പരീക്ഷണശാല ഈ വിദ്യാലയത്തിലുണ്ട്. വിവിധ തരങ്ങളിലുള്ള ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്തും, നേരിട്ടു കണ്ടും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ ഈ പരീക്ഷണശാലകൊണ്ടു സഹായിക്കുന്നു.
===കംപ്യൂട്ടർ ലാബ്===
വിവരസാങ്കേതിക വിദ്യ ഒഴിച്ചു കൂടാൻ ആകാത്ത ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികളെ അതിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാനായി സുസജ്ജമായ ഒരു കംപ്യൂട്ടർ ലാബ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. പൂർണ്ണമായും സ്വതന്ത്ര സോഫ്ടുവെയറിൽ പ്രവർത്തിക്കുന്ന ഈ ലാബിൽ വിദ്യാർത്ഥികൾക്ക് അവരുടെ പഠനവിഷയങ്ങളും, പാഠ്യേതര വിഷയങ്ങളും മനസ്സിലാക്കാനും, അറിവു വർദ്ധിപ്പിക്കാനും ഉതകുന്നു.

===ഗതാഗതം===
===ഗതാഗതം===
197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/822657" എന്ന താളിൽനിന്ന് ശേഖരിച്ചത്