"റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം രോഗപ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:
  എന്തുകൊണ്ടാണ് നമുക്ക് രോഗം വരുന്നത് ഒറ്റവാക്കിൽ പറഞ്ഞാൽ നമ്മുടെ ശരീരത്തിന് കഴിക്കാനുള്ള ശേഷി ഇല്ലാത്തതുകൊണ്ടാണ് ഇതിനായി നമ്മുടെ ശരീരത്തിൽ മരത്തിൻറെ അളവ് ആവശ്യത്തിന് ഉണ്ടായിരിക്കണം ഒരു കുട്ടി വിജയൻ തെറ്റുകൾ നൽകുന്നു എന്നാൽ മഴക്കാല രോഗങ്ങൾ തടയാൻ വേണ്ടത്ര മുൻകരുതൽ എടുക്കാൻ കഴിയുന്നില്ല ഇന്ന് നാം കണ്ടു വരുന്ന കൊറോണ എന്ന മഹാവിപത്തിനെ പ്രതിരോധിക്കാൻ നാം ചെയ്യേണ്ടത് ഇടയ്ക്കിടെ കൈകൾ കഴുകുക അല്ലെങ്കിൽ സാനിറ്ററി സാന്നിദ്ധ റൈസ് ഉപയോഗിച്ച് വൃത്തിയാക്കുക എന്നതാണ്. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക കൂട്ടം കൂടി നിൽക്കാതിരിക്കുക ഒരു മീറ്ററെങ്കിലും അകലം പാലിക്കുക തുമ്മുമ്പോൾ തൂവാല കൊണ്ട് മൂക്ക് പൊത്തിപ്പിടിക്കുക ...നാം നിർബന്ധമായും പാലിക്കേണ്ടതാണ് ഇവയെല്ലാം,, ഈ അസുഖത്തിന് ഇന്നുവരെ മരുന്ന് കണ്ടു പിടിക്കാത്തത് കൊണ്ട് വളരെ ജാഗ്രതയോടെ ജീവിക്കേണ്ടതാണ്. പത്തുകിട്ടുകിൽ നൂറു മതിയെന്നും നൂറു കിട്ടുമ്പോൾ ആയിരം വേണമെന്നും ചിന്തിച്ച് കോടികൾക്ക് വേണ്ടി ഓടിയ മനുഷ്യർ ഇന്ന് ശ്വാസത്തിന് വേണ്ടി ഉഴലുകയാണ് .ഈ മഹാമാരി പെട്ടെന്ന് ഇല്ലാതാവട്ടെ, അതിജീവിക്കാൻ നമുക്ക് കഴിയട്ടെ എന്ന പ്രാർത്ഥനയോടെ.

</p>
</p>
{{BoxBottom1
| പേര്=      ഭാവന എം
| ക്ലാസ്സ്=  8 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14041
| ഉപജില്ല= കൂത്തുപറമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം=  ലേഖനം<!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/821644" എന്ന താളിൽനിന്ന് ശേഖരിച്ചത്