"കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/അക്ഷരവൃക്ഷം/വിഷുക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:


{{BoxTop1
| തലക്കെട്ട്=  വിഷുക്കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= കവിത        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
സ്വർണ്ണവർണ്ണമാം
കണികൊന്നപൂക്കളിൽ
എവിടെയോതേങ്ങുന്ന
ശബ്ദങ്ങളോരോന്നോ.
കുയിൽപക്ഷിപാടുന്ന
പാട്ടിന്റെമധുരനാദംവരെ
നോക്കിനിൽപ്പൂ,  ആ സ്വർണ്ണപ്പകിട്ടിനെ
പീലിവിടർത്തി നൃത്തമാടുന്ന
മയിൽപക്ഷിപോലും നോക്കിനിൽക്കേ
ഹരിതമാകേമറച്ച്
മഞ്ഞപുതപ്പണിഞ്ഞ
രാജ്ഞിയെപോലെ
തലയുയർത്തിനിൽപ്പൂഞാൻ....
ഈ വിഷുക്കാലത്ത് നിങ്ങൾക്കുവേണ്ടി
കത്തിയെരിയുന്ന താപത്തിൽഞാനന്ന്
പൂത്തപ്പോൾഎന്മനം പുഞ്ചിരിച്ചു.
വീണ്ടുമാ....മധുരസ്മൃതിയുടെ
പുലർകാലഗാനം കേൾക്കുന്നുഞാൻ
കണിക്കൊന്ന എന്ന
എനിക്ക്ആരുകെട്ടിതന്നു
കുളിരിന്റെതളിരായ
താലിച്ചരടുകൾ..…
</poem> </center>
{{BoxBottom1
| പേര്= ലക്ഷ്മി
| ക്ലാസ്സ്=  9 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26075
| ഉപജില്ല= തൃപ്പൂണിത്തുറ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/821161" എന്ന താളിൽനിന്ന് ശേഖരിച്ചത്