Jump to content
സഹായം

"ഗവ യു പി എസ് മാതശ്ശേരിക്കോണം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[{{PAGENAME}}/കൊറോണ എന്ന മഹാമാരി | കൊറോണ എന്ന മഹാമാരി]]
[[{{PAGENAME}}/കൊറോണ | കൊറോണ ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=    കൊറോണ എന്ന മഹാമാരി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    കൊറോണ   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
  നിപ്പ,  എച്ച് 1എ൯1 , പക്ഷിപനി, കൊറോണ പുതിയരോഗങ്ങളാണ് ഒാരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്.ഇവ വൈറൽ രോഗങ്ങളാണെന്നതാണ് ആദ്യത്തെ പ്രത്യേകത.ഈ രോഗങ്ങൾ ചികിൽസിച്ച ഭേദമാക്കാ൯ മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നതാണ് ഭയാനകമായ രണ്ടാമത്തെ പ്രത്യേകത .   നിപ്പയ്ക്ക് പിന്നാലെ എത്തിയ കൊറോണ വൈറസ് ഡിസീസ് 2019 എന്ന കോവിഡ് 19൯റെ ഭീതിയിലാണ് കേരളം. കൊറോണ എന്നാൽ ഒരു വൈറസാണ് .ഈ വൈറസ് തകർന്ന് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി അറുപതിനായിരത്തോളമാണ്കൊറോണ വൈറസ് പകരാതിരിക്കാൻ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മൂടുക .പുറത്തു പോയിട്ട് വരുമ്പോൾ കൈകൾ സോപ്പിട്ടു കഴുകുക. സാനിട്ടൈസർ ,മാസ്ക് എന്നിവ പുറത്തു പോകുമ്പോൾ ഉപയോഗിക്കുക പുറത്തിറങ്ങാതെ വീട്ടിൽ ഇരിക്കുക ആളുകൾ കൂടി ഇരിക്കുന്ന സ്ഥലത്ത് പോകരുത് കൈ കഴുകാതെ വായിലോ മൂക്കിലോ കണ്ണിലോ തൊടരുത്.ഇതിനോടൊപ്പംഅകലവുംപാലിച്ചാൽ കൊറോണയെ അകററാം.
  കൂട്ടുകാരെ ,കൊറോണ എന്ന മഹാമാരിയിൽ അടിമപ്പെട്ട ഒരു സാഹചര്യത്തിൽ ആണല്ലോ ?നമുക്ക് ഇതിൽ നിന്നും ഒരു മോചനം വേണ്ടേ ?അതിനു വേണ്ടി നമുക്ക് എല്ലാവർക്കും ഒന്നിച്ചു പോരാടാം .ഇത്രയും നാൾ നാമെല്ലാവരും വീടുകളിൽത്തന്നെ കഴിയുകയായിരുന്ന ല്ലോ .നമുക്ക് ഇനിയെങ്കിലും സമൂഹത്തിലിറങ്ങി നടക്കണ്ടേ . അതിനുവേണ്ടി  നമുക്ക് എന്തൊക്കെ ചെയ്യാം ..അതായത് നമ്മുടെ വീട്ടിൽ നിന്നും ആരെങ്കിലും പുറത്ത് പോയിട്ട് വന്നാൽ ഉടൻതന്നെ  അവരുടെ കൈയും കാലും  സോപ്പ് ഉപയോഗിച്ച് നല്ല വൃത്തിയായി കഴുകിയതിനു ശേഷം മാത്രമേ അകത്ത്  പ്രവേശിക്കാവൂ .മാത്രവുമല്ല പുറത്ത്  പോകുമ്പോൾ മാസ്ക് .ഗ്ലൗസ് ഇവ ഉപയോഗിക്കുക സമൂഹത്തിൽ കൂട്ടം കൂടാതെ ഇരിക്കുക അവരവരുടെ ആവശ്യം കഴിഞ്ഞാൽ കൂടുതൽ സമയം പുറത്ത് ചിലവഴിക്കാതെ വീട്ടിൽ തന്നെ കഴിയുക . മാത്രവുമല്ല നാം  ചുമക്കുന്നതും തുമ്മുന്നതും സൂക്ഷിച്ച് ആയിരിക്കണം ഇതുപോലെ കുറേ കാര്യങ്ങൾ  ശ്രദ്ധിച്ചാൽ കൊറോണാ എന്ന മഹാമാരിയെ തടയാം
{{BoxBottom1
{{BoxBottom1
| പേര്= ശ്രീലക്ഷ്മി .വി.ആർ
| പേര്= കാവ്യ
| ക്ലാസ്സ്=  5A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/815300" എന്ന താളിൽനിന്ന് ശേഖരിച്ചത്