"എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/അക്ഷരവൃക്ഷം/വൈറസ് ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വൈറസ് ലോകം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 3: വരി 3:
| color=    1  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
ഭയന്നിടാതെ കരളുറച്ചു
ചെറുത്തു നിന്നിടാം
കൊറോണയെന്ന വൈറസിന്റെ
ജീവനെടുത്തിടാം
ഒരുമയോടെ കരുത്തരായി
പോരാടും നാം
ഭീതി വേണ്ട നമുക്കിന്ന്
ജാഗ്രതയായ് മുന്നേറാം..
ജീവിതത്തിൽ കരടാർന്ന
വിപത്തിൽ നിന്നും കര കേറാം
ഇടയ്ക്കിടെ സോപ്പു കൊണ്ട്
കൈകൾ നന്നായി കഴുകിടാം
അതിജീവനം എന്ന ലക്ഷ്യം
സാധ്യമാക്കിടും വരെ
കരുത്തരായ് ധീരരായ്
പൊരുതിടേണം നാം
മനസ്സിനെ ദൃഢമാക്കി
കൊറോണയെ  നശിപ്പിച്ചിടാം
ആവശ്യമില്ലാ  നേരത്ത്
പുറത്തു പോകൽ നിർത്തണം
സുരക്ഷയേകും മാസ്ക്കുകൾ
ധരിച്ചിടേണം നാം
ഒത്തുചേർന്നിടാം നമുക്ക്
വലയഗ്രഹണം തീർത്തിടാം
പൊതുഗതാഗത യാത്രകൾ
നിർത്തിവെച്ചു കൊണ്ട്
കൊറോണ എന്ന മാരിയെ
ഒത്തുചേർന്ന് തോൽപ്പിക്കാം
വീട്ടിലിരിക്കാം നമുക്ക്
സാമൂഹ്യ അകലം പാലിക്കാം
കരുതലോടെ നാമിരുന്നാൽ 
രോഗപ്പകർച്ച ഒഴിവാക്കാം
രോഗ ലക്ഷണങ്ങൾ പലതും
നിസ്സാരമായി കരുതാതെ
അതിനു വേണ്ടകാര്യക്രമങ്ങൾ
ഉടനടി നടത്തിടേണം
നമ്മുടെ ആരോഗ്യത്തിനായ്
ആരോഗ്യരംഗം എത്തിടും
കൈ കൂപ്പാം സേവാനിധിയായ
ആരോഗ്യ പ്രവർത്തകർക്കായ്
</poem> </center>
161

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/813805" എന്ന താളിൽനിന്ന് ശേഖരിച്ചത്