"സംവാദം:46066a" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,300 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  20 ഏപ്രിൽ 2020
(ചെ.)
താൾ ശൂന്യമാക്കി
(ചെ.) (46066a എന്ന ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം:46066a എന്ന താൾ സംവാദം:46066a എന്നാക്കി മാറ്റിയിരിക്കുന...)
(ചെ.) (താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
അതിജീവനം
ലോകത്തെ മൊത്തം കണ്ണീരിലാഴ്ത്തിയ മഹാമാരിയാണ് കോവിഡ് -19 .ഈ രോഗം സ്ഥിതീകരിച്ചവരുടെ എണ്ണം രാജ്യത്തു അനവധിയാണ്.ഈ രോഗം ബേദിക്ക് മരിച്ചവരെ കാണാൻ  പോലും ആകാതെ അവരുടെ ബന്ധുക്കൾ കരഞ്ഞുതീർത്ഥ കണ്ണീർ എത്രയാണ്! ജീവിതമെല്ലാം കൊണ്ടും സന്തോഷമായി മുന്നോട്ടുകൊണ്ടുപോയി, അവസാനം മരണസമയത്തു ആരുമില്ല അണ്ണാ അവസ്ഥ സഹിക്കാവുന്നതിലും അപ്പുറമാണ്. ഈ വേദന നമുക്ക് താങ്ങാൻ ആവുന്നില്ല എങ്കിലും നമുക്ക് ഈ മഹാമാരിയെ അതിജീവിച്ചു മുന്നേറണം. അതിനായി പ്രവർത്തിക്കാം, പ്രയത്നിക്കാം


അനശ്വര കെ.എം
ക്ലാസ് 9
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/811090" എന്ന താളിൽനിന്ന് ശേഖരിച്ചത്