"എസ് . എൻ . വി .എൽ.പി .സ്കൂൾ‍‍‍‍ , ചേപ്പറമ്പ്/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ജാഗ്രത|ഓട്ടൻ തുള്ളൽ]]


{{BoxTop1
| തലക്കെട്ട്=  ജാഗ്രത (ഓട്ടൻ തുള്ളൽ )      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
രോഗം തന്നെ നമ്മുടെ നാട്ടിൽ
പല പല രോഗം അതി കെങ്കേമം
പല പല പനികൾ  പല പല പേരിൽ
കുമിളകൾ പോലെ പൊന്തി  വരുന്നു 
ഡെങ്കിപ്പനിയായ്  എലിപ്പനിയായ്
നിപ്പയും വന്നു-
കൊറോണയുമായി 
വിറങ്ങലിച്ചു - നാടൊന്നാകെ
കരഞ്ഞു  വിളിച്ചു - മനുഷ്യരെല്ലാം.
എന്താവേണ്ടത്  എങ്ങനെ വേണ്ടത്?
കുത്തിയിരുന്ന്-
ചിന്തയുമായി
ഒരുകാലത്ത് കൂട്ടംകൂടി
പ്രതിരോധിച്ചു ആ- പ്രളയത്തെ
ഇനി  ഈ കാലം അകലം - കാട്ടി
വിജയം കൊയ്യാൻ- കരുതുക വേണം
നമ്മുടെ  കയ്യാൽ- പറ്റിയൊരബദ്ദം
ഇല്ലാതാക്കാൻ ഓർക്കുക -വേണം
അത്യാഗ്രഹം  വെടിഞ്ഞു നമ്മൾ
സംരക്ഷിക്കുക  നമ്മുടെ -പ്രകൃതിയെ
മാലിന്യങ്ങൾ കുത്തിനിറച്ച്
ശ്വാസംമുട്ടിക്കുന്നതു മാറ്റീടു
മരങ്ങൾ, പുഴകൾ, മലകൾ, കുന്നുകൾ
എല്ലാം നമ്മുടെ ജീവനു വേണം
എന്നൊരു ബോധം വന്നാൽ തന്നെ
നമ്മൾ മനുഷ്യർ പാതിജയിച്ചു
രോഗം വന്നാൽ ജാഗ്രത -
എന്നൊരു
ഔഷധമുണ്ട് ബാക്കി ജയിക്കാൻ
പൊരുതാം പൊരുതാം -
നാളെക്കായി
കരുതാം നല്ലൊരു -
ഭൂമിക്കായി
ഒറ്റകെട്ടായ് പ്രതിരോധിക്കാം 
രോഗങ്ങൾക്ക് ഗുഡ് ബൈ പറയാം
</poem> </center>
{{BoxBottom1
| പേര്= അയന അനുരാഗ്
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ് . എൻ . വി .എൽ.പി .സ്കൂൾ‍‍‍‍ , ചേപ്പറമ്പ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13438
| ഉപജില്ല= ഇരിക്കൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/809908...858104" എന്ന താളിൽനിന്ന് ശേഖരിച്ചത്