"ഗവ.എൽ പി എസ് ഇടപ്പാടി/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
പെട്ടെന്നായിരുന്നു എന്റെ സ്‍കൂൾ അടച്ചത്. കൂട്ടുകാരുടെ കൂടെ കളിക്കാൻ പറ്റാത്തതിൽ എനിക്കു സങ്കടം തോന്നി. പിന്നെ അറിഞ്ഞു, അവരും എന്നെപ്പോലെ വീട്ടിൽ ഇരിക്കുകയാണെന്ന്. ഞങ്ങൾ ഒരുമിച്ചുകൂടി കളിക്കാൻ തീരുമാനിച്ചു. അപ്പുറത്തെ വീട്ടിലെ കണ്ണനും അമ്മുവും ഞാനുമെല്ലാം ഒരു സ്‍കൂളിലാണ് പഠിക്കുന്നത്. പക്ഷെ അച്ഛൻ എന്നെ വിട്ടില്ല. ഒരിടത്തും പോകണ്ട എന്നു തീർത്തു പറഞ്ഞു. എനിക്കു സങ്കടം ആയി. ഞാനും അനിയൻകുട്ടനും കൂടി കളിക്കുവാൻ തുടങ്ങി.
പിന്നീടുള്ള ദിവസങ്ങളിൽ എന്റെ വീട്ടിൽ പല മാറ്റങ്ങളും ഉണ്ടായി. അച്ഛൻ ജോലിക്കു പോകുന്നത് നിർത്തി. വീട്ടിലേക്കു അത്യാവശ്യം സാധനങ്ങൾ വാങ്ങാൻ മാത്രം പുറത്തിറങ്ങി. അതും വല്ലപ്പോഴും മാത്രം. എവിടെപ്പോയി വന്നാലും ഞങ്ങളെ കെട്ടിപ്പിടിക്കാറുള്ള അച്ഛൻ സോപ്പുകൊണ്ട് കൈകഴുകിയ ശേഷം മാത്രം ഞങ്ങളെ തൊടാൻ തുടങ്ങി. ഇതു കണ്ട് ഞാൻ ചോദിച്ചു, എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന്.
അപ്പോൾ അച്ഛൻ പറഞ്ഞു, ഒരു വലിയ രോഗം നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുണ്ട്. കൊറോണ എന്നാണ് അതിന്റെ പേര്. ഒരുപാട് ആളുകൾ മരിച്ചുകൊണ്ടിരിക്കുന്നു. ഇതു പെട്ടെന്നു പകരുന്ന രോഗമാണ്. സമ്പർക്കത്തിലൂടെയാണ് ഇതു പകരുന്നത്. നമ്മൾ കൈകൾ എപ്പോഴും സോപ്പുപയോഗിച്ചു കഴുകണം. എന്നെ സ്‍കൂളിൽ വിടാത്തതിന്റെ കാരണം ഇതാണെന്ന് അച്ഛൻ പറഞ്ഞു. പിന്നീട് ടിവിയിൽ വാർത്തകൾ കണ്ടപ്പോൾ എനിക്ക് എല്ലാം മനസിലായി. ഞാനും അനിയൻകുട്ടനും എല്ലാക്കാര്യങ്ങളിലും നല്ലവണ്ണം ശുചിത്വം പാലിക്കുവാൻ തുടങ്ങി.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കാടുപിടിച്ചുകിടന്ന ഞങ്ങളുടെ പറമ്പ് അച്ഛൻ വെട്ടിത്തെളിച്ചു. കപ്പയും ചേനയും ചേമ്പും കാച്ചിലും അത്യാവശ്യം പച്ചക്കറിവിത്തുകളും നട്ടു. ഞാനും അമ്മയും സഹായിച്ചു. അനിയൻകുട്ടനും ഒപ്പമുണ്ട്. ഞങ്ങളുടെ വീട്ടിലെ കറികളൊക്കെ മാറി. കപ്പളങ്ങയും ചക്കയും ചീരയും മുരിങ്ങയിലയുമൊക്കെ പറിച്ച് പറമ്പിലൂടെ ഞാൻ ഓടിനടനന്നു. മഴയിൽ കളിച്ചു. ഞങ്ങളുടെ വീട്ടിലെ ചക്കയും മാങ്ങയും അയൽവീടുകളിൽ കൊടുത്തും. തിരിച്ച് അവരും തരും എന്തെങ്കിലുമൊക്കെ. അങ്ങനെ കൊറോണക്കാലം ഓണക്കാലം പോലെയായി.
ഇതൊക്കെ എനിക്കു വളരെ ഇഷ്ടമായിത്തുടങ്ങി. പക്ഷെ സ്‍കൂളിൽ പോകാൻ പറ്റില്ലല്ലോ, അതോർത്തപ്പോൾ സങ്കടം തോന്നി. എനിക്കു പഠിച്ചു മിടുക്കിയാകണം. പക്ഷെ സ്‍കൂളിൽ പോകാതെ എങ്ങനെയാണ്? എന്റെ കൂട്ടുകാർക്കും ഇതേ സങ്കടമാണ്. കൊറോണ രോഗം മാറി വേഗം സ്‍കൂളിലെത്തണമെന്നാണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത്...
{{BoxBottom1
| പേര്= ശ്രീനന്ദ കെ.പി.
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്=31548
| ജില്ല=കോട്ടയം
56
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/803622" എന്ന താളിൽനിന്ന് ശേഖരിച്ചത്