"ഗവ.വി.എച്ച്.എസ്സ്.എസ്സ് പുളിങ്ങോം/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വി.എച്ച്.എസ്സ്.എസ്സ് പുളിങ്ങോം/അക്ഷരവൃക്ഷം/കൊറോണ വൈറസ് (മൂലരൂപം കാണുക)
21:44, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നാം ഇന്ന് എല്ലാവരും കൊറോണ വൈറസ് ഭീതിയിലാണ്. കൊറോണ വൈറസ് പടർത്തുന്ന രോഗമാണല്ലോ കോവിഡ് 19. പക്ഷെ നിർഭാഗ്യം എന്നുപറയട്ടെ ഇതുവരെ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിൻ വികസിപ്പിച്ചിട്ടില്ല. അതിനുള്ള കഠിന പ്രയത്നത്തിലാണ് ലോകആര്യോഗ്യ സംഘടന. പക്ഷെ അതു കണ്ടുപിടിക്കുന്നതുവരെ നാം നമ്മുടേതായ രീതിയിൽ രോഗത്തെ പ്രതിരോധിക്കണം. അതിനാണ് ആരോഗ്യപ്രവർത്തകർ നമ്മോട് ഇടെക്കിടെ സാനിറ്റേറിയൻ ഉപയോഗിച്ചു കൈ കഴുകാൻ പറയുന്നതും, അത്യാവശ്യ ഘട്ടത്തിൽ പുറത്തുപോകുമ്പോൾ മുഖാവരണം ധരിക്കാൻ പറയുന്നതും, സാമൂഹിക അകലം പാലിക്കാൻ നിർദേശിക്കുന്നതും. അതു നാം അനുസരിച്ചാലെ കൊറോണയെ താത്കാലികമായി പ്രതിരോധിക്കാൻ കഴിയൂ. അല്ലാത്തപക്ഷം നാം മരണത്തിന് കീഴടങേണ്ടി വരും. അതിന്ന് ഉദാഹരണമാണ് നാം ഇറ്റലിയിലും, അമേരിക്കയിലും, കണ്ടത്. നമ്മുടെ രാജ്യമായ ഇന്ത്യയിലും രോഗം പടർന്നുകൊണ്ടിരിക്കുകയാണ്, നമ്മുടെ കൊച്ചു കേരളത്തിലും കൊറോണ വ്യാപിച്ചതിരിക്കുന്നു. എന്നാൽ നമ്മുടെ സർക്കാരിന്റെയും, ആരോഗ്യപ്രവർത്തകരുടെയും കഠിന പ്രയത്നത്താൽ ഇന്ന് വൈറസിന്റെ അളവ് കുറഞ്ഞു വരുന്നുണ്ട്. നാം അവരുടെ നിർദേശങ്ങൾ പാലിക്കുക അതുവഴി കൊറോണയെ തടയാം. നമ്മുടെ സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട് 💪🏻നൽകാം. | |||
{{BoxBottom1 | |||
| പേര്= മുഹമ്മദ് ഷംവീൽ | |||
| ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി വി എച്ച് എസ് എസ് പുളിങ്ങോം | |||
<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13001 | |||
| ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |