"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''തിരിച്ചറിവിന്റെ കോറോണക്കാലം '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
പിന്നെ ആരോഗ്യപ്രവർത്തകർ എത്ര പറഞ്ഞാലും മതിയാവില്ല അവരോടുള്ള കടപ്പാട്.കോവിഡ് ഇന്ത്യയിൽ ആദ്യം പടർന്നത് കേരളത്തിലായിരിന്നു.ആദ്യമൊരാൾക്ക് പിന്നീട് ഇരുപതായി ഇത്രത്തോളമായിട്ടും അവർ പിന്തിരിഞ്ഞില്ല.'നാടിനും നാട്ടാർക്കും വേണ്ടി വീടിനും കുടുംബത്തിനും വേണ്ടി ജനതയ്ക്കും ജനങ്ങൾക്കും വേണ്ടി'.ഇരുപ്പത്തിനാലുമണിക്കൂറും മിഴി തുറന്നവർ......'ആശാൻ ഒന്ന് പിഴച്ചാൽ പിള്ളേർക്ക് മൂന്ന്' ഇന്നലെ ശാസ്ത്രം......അതെ,നമ്മുടെ വെള്ളപ്പടയെ നയിക്കാൻ തുനിഞ്ഞിറങ്ങിയ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ.'ദി മോസ്റ്റ് പവർഫുൾ ഗേൾ ലീഡർ ഇൻ കേരള'.'സർ......'ഒരു വിളി അത് അയൽപക്കത്തെ അനുപമയാണ് 'വീട്ടിലിരുന്നു ആരോടാ ഈ പ്രസംഗം'അവളുടെ ചോദ്യം 'കോവിഡ് അല്ലേ,ഞാൻ വെറുതെ ഒന്ന് ചെടികളെ ഓർമ്മപ്പെടുത്താൻ വേണ്ടി സംസാരിക്കുകയായിരുന്നു'.സർ ഒരു കള്ളച്ചിരി ചിരിച്ചു.അനുപമ പത്രമെടുത്തു.പത്രത്തിന്റെ മുൻപേജിൽ എഴുതിയിരിക്കുന്നു.'കോവിഡ് ഇന്നലെ പത്തുപേർക്ക് കുടി സ്ഥിതീകരിച്ചു'.അവർ ഡോക്ടറിനിട് ചോദിച്ചു.'കോവിഡ് പശ്ചാലത്തിൽ ഇനിയും മാറ്റം വരുത്തണമെന്ന് സർ ആഗ്രഹിക്കുന്ന കാര്യങ്ങൾ'?.ഡോക്ടർ സംസാരിച്ചു.'ഉണ്ട് കുട്ടീ,കമ്മ്യൂണിറ്റി കിച്ചനെക്കുറിച്ചു അറിയാമല്ലോ?;.....എല്ലായിടത്തും കിച്ചണുകളിൽ വലിയ തിരക്കാണ് കാണുന്നത്. ഒരുപാടു പേർക്ക് അന്നം നൽകുന്ന പരിപാടിയാണേലും തിരക്ക് കുറച്ചാൽ നല്ലത്......'അനുപമ ഫോണെടുത്തു.ഫേസ്ബുക്കിൽ മിക്കവരുടെയും പോസ്റ്റ് ഒന്ന് തന്നെ.'ഇത് ലോകാവസാനമോ?.....കൊറോണ വഴിവിട്ടു പോകുന്നോ?.....'അനുപമ ഡോക്ടറിനോട് ചോദിച്ചു.'ഡോക്ടർ ഈ ആൾക്കാർ പറയുന്നത് ശരിയാണോ....ഇത് ലോകാവസാനം എന്നൊക്കെ ?'.ഡോക്ടർ ഒന്നുറക്കെ ചിരിച്ചു.എന്നിട്ടു പറഞ്ഞു.കുട്ടീ ,ഇനി ഒരുക്കലും ശരിയാവില്ലെന്നു കരുതിയ എത്രയോ പ്രശ്നങ്ങളിൽ നിന്നും നാം കരകയറിയിട്ടുണ്ട് ഇതും അതുപോലെ തന്നെ.നമ്മുടെ പ്രവർത്തിയിലാണ് കാര്യം.'ഡോക്ടർ തുടർന്നു.'എന്താടോ ആഡംബരത്തിൽ നടത്തിയിരുന്ന കല്യാണങ്ങൾ എപ്പോൾ പത്തു പേർമാത്രമൊതുങ്ങുന്ന ഒരാഘോഷമായി മാറിയത്.'വെട്ടിപ്പിടിക്കുന്നതാണോ ജീവിതം?ലളിതമായ ജീവിതം നയിക്കുന്നവരും ജീവിക്കുന്നില്ലേ?.....നമുക്കിപ്പോൾ തിരിച്ചറിവുണ്ടായില്ലേ.ഇനി നമുക്ക് വേണ്ടത് ശുഭാബ്ദിവിശ്വാസമാണ് .ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ അവയ്ക്കു മുന്നിൽ തളർന്നുപോവുക സ്വാഭാവികമാണ്.പക്ഷെ മുന്നോട്ടു വെച്ചകാൽ പിന്നോട്ടില്ല.'

'നമുക്കൊന്നിച്ച്‌ അതിജീവിക്കാം ,കോറോണയെന്ന ഭീകരനെ തുരത്താം '.

{{BoxBottom1
| പേര് = അരവിന്ദ് എസ് കുമാർ
| ക്ലാസ്സ്= 7C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
1,250

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/802174" എന്ന താളിൽനിന്ന് ശേഖരിച്ചത്