"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/അക്ഷരവൃക്ഷം/'''ശുചിത്വം പാലിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പരക്കെപ്പരക്കുന്ന വൈറസ്സുചുറ്റും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാ-
മിരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തെ
          പുറത്തേയ്ക്കു പോകേണ്ട, ലാപ്‍ടോപ് തുറന്നാൽ
          പുറം ജോലിയെല്ലാം യഥേഷ്ടം നടത്താം
          പുറം ലോകമെല്ലാമതിൽ കണ്ടിരിക്കാം
          മറക്കല്ലെ കൈവൃത്തിയാക്കീടുവാൻ
ഇടയ്ക്കെങ്കിലും വൃത്തിയാക്കൂ കരം താൻ
തൊടേണ്ടാ മുഖം മൂക്കുമക്കണ്ണുണ്ട് രണ്ടും
മടിക്കാതെയിമ്മട്ടു സൂക്ഷിക്കണം നാം
തുരത്തിടാം ഈ മഹാമാരിയെ......
</poem> </center>
{{BoxBottom1
| പേര്= വൈഗ എൻ
| ക്ലാസ്സ്=5ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.യു.പി.എസ് മുണ്ടോത്തുപറമ്പ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=19881
| ഉപജില്ല= വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
363

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/801730" എന്ന താളിൽനിന്ന് ശേഖരിച്ചത്