Jump to content
സഹായം

"ഉപയോക്താവ്:Ghssooranad" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,565 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 ഫെബ്രുവരി 2010
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 134: വരി 134:
[[ചിത്രം:sndm2.jpg|‍200px]][[ചിത്രം:sndm3.jpg|‍200px]]
[[ചിത്രം:sndm2.jpg|‍200px]][[ചിത്രം:sndm3.jpg|‍200px]]
[[ചിത്രം:sndm4.jpg|‍200px]][[ചിത്രം:sndm5.jpg|200px‍]]
[[ചിത്രം:sndm4.jpg|‍200px]][[ചിത്രം:sndm5.jpg|200px‍]]
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
യു.പി.യ്ക്കം, ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എന്‍.സി.സി.
*  ഫുട്ബാള്‍ ടീം
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
സര്‍ക്കാര്‍ അധീനതയില്‍, കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മേല്‍ നോട്ടത്തിലാണ് ശൂരനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്.ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. ബേബി ഗിരിജയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീ.വിന്‍സെന്റ് ജോളിയുമാണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ശ്രീ. എം. ഗംഗാധരക്കുറുപ്പ് - മുന്‍ PSC ചെയെര്‍മാന്‍.
** ഡോ. സുജാതന്‍, മുന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ഫോറന്‍സിക് വിഭാഗം മേധാവി.
***  ഡോ. അഭിലാഷ്, കാര്‍ഡിയോളജിസ്റ്റ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് .
****  ഡോ. കമലാസനന്‍, നവഭാരത് ഹോസ്പിറ്റല്‍, ശാസ്താംകോട്ട
**** ശ്രീ.കെ.സി.രാജന്‍, പൊതുപ്രവര്‍ത്തകന്‍

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*NH.47 -ല്‍ നിന്ന് കരുനാഗപ്പള്ളി - പുതിയകാവ് -ചക്കുവള്ളി റോഡില് 11 കി.മീ. ----KCT ജംഗ്ഷനില്‍ നിന്ന് ഒന്നര കി.മീ.
*കായംകുളം- അടൂര്‍ റോഡില്‍ ചാരുംമൂട് ജംഗ്ഷനില്‍ നിന്ന് ഭരണിക്കാവ്- ശാസ്താംകോട്ട റോഡില്‍ ശൂരനാട് ഹൈസ്ക്കൂള്‍ ജംഗ്ഷനില്‍ നിന്ന് ഒന്നര കി.മീ.

<googlemap version="0.9" lat="9.104809" lon="76.630325" zoom="11" width="350" height="350" selector="no">
11.071469, 76.077017, G.H.S.S.Sooranad
(G) 9.103326, 76.621871
Govt.H.S.S.Sooranad
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

മികവുകള്‍ ചിത്രങ്ങളിലൂടെ...

[[ചിത്രം:151020091432-002.jpg |ജൂനിയര്‍ ഫുട്ബാള്‍-വിദ്യാഭ്യാസജില്ലാ ജേതാക്കള്‍]]

[[ചിത്രം:151020091440-001.jpg|151020091440-001.jpg]]

[[ചിത്രം:STATEMATHSFEST.jpg|STATEMATHSFEST.jpg]]

സംസ്ഥാന ഗണിത മേളയില്‍ പ്യുവര്‍ കണ്‍സ്ട്രക്ഷന്‍ വിഭാഗത്തില്‍ രണ്ടാം തവണയും രണ്ടാം സ്ഥാനവും, എ. ഗ്രേഡും നേടിയ സജ്മി.ആര്‍, റവന്യൂ ജില്ലാ ഗണിത മേളയില്‍  എ. ഗ്രേഡു നേടിയ ശ്രീലക്ഷ്മി.പി.ജി.

[[ചിത്രം:KOITHU.jpg|‍]]

കൊയ്ത്തുല്‍സവം 2009-10

[[ചിത്രം:01022010009.jpg|‍]]

വിളജ്യോതി...ഓരോ കുട്ടിക്കും രണ്ട് ഏത്തവാഴകള്‍.....വാഴവിത്ത് വിതരണം

[[ചിത്രം:sndm1.jpg|‍]]
[[ചിത്രം:sndm2.jpg|‍]][[ചിത്രം:sndm3.jpg|‍]]

[[ചിത്രം:sndm4.jpg|‍]][[ചിത്രം:sndm5.jpg|‍]]

198

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/80059" എന്ന താളിൽനിന്ന് ശേഖരിച്ചത്