"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/ഭൂമിയുടെ വേദന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ വേദന <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഭൂമിയുടെ വേദന
നമ്മുടെ ഭൂമിയെ കണ്ടോ
എത്ര സങ്കടം തോന്നുന്നു
പുഴകൾ വെട്ടുന്നു
വയലുകൾ മണ്ണിട്ട് നിരത്തുന്നു
ആരുകണ്ടാലും കണ്ണ് നിറഞ്ഞുപോകും
ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ
കിളികൾക്കു വിശ്രമിക്കാൻ മരങ്ങളില്ല
മൃഗങ്ങൾക്കു കുടിക്കുവാൻ വെള്ളമില്ല
കണ്ടോ എത്ര സങ്കടകരം
മനുഷ്യർ മരങ്ങൾ മുറിക്കുന്നു
ഇനി കിളികൾ ഇവിടെ പോകാം
കിളികളെ ആര് സംരക്ഷിക്കും
കിളികളില്ലാത്ത ഭൂമിയെ കുറച്ചു ചിന്തിക്കാനാകുമോ
</poem> </center>
340

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/798759" എന്ന താളിൽനിന്ന് ശേഖരിച്ചത്