"കീച്ചേരി എൽ പി എസ്/അക്ഷരവൃക്ഷം/കോവി‍ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
കോവിഡ് എന്ന മഹാമാരിയെ നമുക്ക് ഒരുമിച്ച് നിന്ന് ഇല്ലാതാക്കാം.
അത്യാവശ്യത്തിന് മാത്രം പുറത്തേക്ക് പോകുക.
ആൾക്കൂട്ടം ഒഴിവാക്കുക.
തുമ്മുമ്പോൾ തൂവാല കൊണ്ട് മുഖം മറയ്ക്കുക. എപ്പോഴും മാസ്ക് ധരിക്കുക.പുറത്ത് പോയി വന്നാൽ കൈയ്യും മുഖവും    സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. നമ്മുടെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും മനസ്സ് കൊണ്ടടുത്ത് ശരീരം കൊണ്ട് അകലം പാലിക്കാം.
കൊറോണയ്ക്കെതിരെ നമുക്ക് ഒന്നായ് ചേർന്ന് പോരാടാം.
126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/797872" എന്ന താളിൽനിന്ന് ശേഖരിച്ചത്