"ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/വിഷു @ Lockdown" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=വിഷു @ Lockdown        
| തലക്കെട്ട്=🚳'''വിഷു @ ലോക്ക്ഡൗൺ'''🚷        
| color=5
| color=5
}}
}}
🚳'''വിഷു @ ലോക്ക്ഡൗൺ'''🚷
ആഘോഷങ്ങളും ആരവങ്ങളും ഇല്ലാത്ത ഈ അവധിക്കാലത്ത് ഞാനാദ്യമായി വിഷുപ്പക്ഷിയുടെ പാട്ട് കേട്ടു, ഒരു കുയിലിനെ കൂകി തോൽപ്പിച്ചു , ഇത്തിരി മുറ്റത്തെ വേലിപ്പരുത്തിയിൽ വിരുന്നു വന്ന ചിത്രശലഭങ്ങളെ കണ്ടു.

ഇത് ലോക് ഡൗൺ കാലം കൊറോണ എന്ന വൈറസ്  ലോകത്തെയാകെ കീഴടക്കിയിരിക്കുന്നു . ഈ ദുരിതകാലവും നമ്മൾ അതിജീവിക്കും. പരിസ്ഥിതി സന്തുലനത്തിലെ താളപ്പിഴകളെ കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ ഈ ലോക് ഡൗൺ കാലം നമ്മെ പ്രേരിപ്പിക്കുന്നു. ജൂൺ അഞ്ചിന് മാത്രം നമ്മൾ സ്മരിച്ചിരുന്ന പരിസ്ഥിതിയുടെ ചെറിയ ഒർമ്മപ്പെടുത്തലായിരുന്നു പ്രളയമെങ്കിൽ കൊവിഡ്- 19 അങ്ങനെയല്ല .ലോകം മുഴുവൻ കീഴടക്കിയ മഹാമാരിയായി മാറിയത് പ്രകൃതിയുടെ ഭാഗമായ ഒരു സൂക്ഷ്മ ജനിതകപദാർത്ഥമാണ്. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വിധത്തിലുള്ള വികസന സങ്കൽപ്പങ്ങൾ മനുഷ്യനേയും പ്രകൃതിയേയും തമ്മിൽ അകറ്റി.  

32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/797868" എന്ന താളിൽനിന്ന് ശേഖരിച്ചത്